Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം തമിഴ്നാട് കേന്ദ്രീകരിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 09:32 am IST
in Kerala

കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം. മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയെന്നു കരുതുന്ന തമിഴ്‌നാട് തക്കല സ്വദേശി ഉടന്‍ പിടിയിലാകുമെന്ന് സൂചന. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

 തിരുവനന്തപുരം സ്വദേശി അനില്‍കുമാറും തക്കല സ്വദേശിയും ചേര്‍ന്നാണ് മുനമ്പം സ്വദേശി ജിബിനില്‍നിന്ന് മല്‍സ്യബന്ധനത്തിന് ബോട്ട് വാങ്ങിയത്.  അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനുഷ്യക്കടത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയത് തക്കല സ്വദേശിയാണെന്നാണ് സൂചന.

ബോട്ട്മാര്‍ഗം ആസ്ട്രേലിയയിലേക്ക് കടക്കാന്‍ കൊച്ചിയില്‍ എത്തിയവരെക്കുറിച്ചും ബോട്ടില്‍ കടന്നവരെക്കുറിച്ചും വ്യക്തമായ വിവരം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള 200 പേരടങ്ങുന്ന തമിഴ് വംശജരാണ്  കേരളത്തിലെത്തിയത്. ഇതില്‍ പകുതിയോളം പേരാണ് ബോട്ടില്‍ കടന്നതെന്നാണ് അനുമാനം.

ദല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, ചെറായി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ്. കേരള പോലീസിനു പുറമേ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. ശ്രീലങ്കയില്‍നിന്നെത്തിയ സംഘം തമിഴ്‌നാട്ടിലും പിന്നീട് ദല്‍ഹിയിലും എത്തിയശേഷമാണ് കൊച്ചിയില്‍ വന്നത്.

കേരളത്തിലെത്തിയ ഇവര്‍ വിവിധ സ്ഥലങ്ങളിലായാണ് താമസിച്ചിരുന്നത്. ചെറായിയിലും ചോറ്റാനിക്കരയിലും താമസിച്ചിരുന്നവരാണ് മുനമ്പത്തുനിന്ന് പുറപ്പെട്ടത്.  ചോറ്റാനിക്കരയിലെ ലോഡ്ജുകളില്‍ കഴിഞ്ഞ ദിവസം പോലീസ്   പരിശോധന നടത്തിയിരുന്നു. ഡിസംബര്‍ 26 മുതല്‍ ജനുവരി 4 വരെ മൂന്നു ലോഡ്ജുകളിലായാണ് ഇവിടെ താമസിച്ചിരുന്നത്. 

മുനമ്പത്തു നിന്ന് ദയാമാത എന്ന ബോട്ടില്‍ പുറപ്പെട്ട സംഘത്തെ കണ്ടെത്താന്‍ നാവികസേനയും തീരരക്ഷാ സേനയുടെ കപ്പലുകളും ഹെലിക്കോപ്ടറുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ബോട്ട് കണ്ടെത്താനായില്ല.

ബോട്ടില്‍ നേരിട്ട് ആസ്‌ട്രേലിയയിലേക്ക് കടക്കുക എളുപ്പമല്ല . മലേഷ്യന്‍ തീരത്ത് എത്തിയശേഷം ചരക്കുകപ്പലില്‍ ആസ്‌ട്രേലിയയില്‍ എത്തിക്കാനാണ് സാധ്യത.  ആസ്‌ട്രേലിയയില്‍ തീരത്ത് എത്തിയാല്‍തന്നെ  നാവികസേനയോ വ്യോമസേനയുടെയൊ കണ്ണില്‍പെടാതെ പോവാന്‍ സാധ്യത കുറവാണ്. ഇവരുടെ പിടിയിലായാലും അഭയാര്‍ഥി വിസ  ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

മനുഷ്യക്കടത്തില്‍പ്പെട്ടവര്‍ താമസിച്ചിരുന്ന  ചെറായി ബീച്ചിലെ  ആറ് റിസോര്‍ട്ടുകള്‍ പോലീസ് പൂട്ടി മുദ്രവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.