Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍പ്പോ ആര്‍ത്തവം; സംഘാടനത്തിന് പിന്നില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 08:30 am IST
inKerala

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ ഇടത് തീവ്രവാദ സംഘടനകള്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചതിനു പിന്നില്‍ സിപിഎം. പരിപാടിയിലേക്ക് മുഖ്യമന്തി പിണറായി വിജയനെ  ക്ഷണിച്ചത് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ്. 

പതിമൂന്നിന് ആര്‍പ്പോ ആര്‍ത്തവത്തിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. പരിപാടിക്ക് വേണ്ട എല്ലാ സഹായ സഹകരണവും ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി സംഘാടകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് നഗരത്തിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 13 ന് രാവിലെയാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കില്ലന്ന വിവരം സംഘാടകര്‍ അറിയുന്നത്. 

കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയെ സിപിഎംജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും പി. രാജീവും പരിപാടിയുടെ കാര്യം ഓര്‍മ്മിപ്പിക്കുകയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമയക്കുറവുകൊണ്ടാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നാണ് സംഘാടകരെ അറിയിച്ചത്.  

മുഖ്യമന്ത്രി പരിപാടിക്ക് വരുമെന്ന് പറഞ്ഞില്ല എന്നത് കളവാണന്ന് സംഘാടകരിലൊരാളായ അഡ്വ.ടി.ബി. മിനി ഫേസ്ബുക്കില്‍ എഴുതി. ഔദോഗ്യമായി സി.എന്‍ മോഹനന്‍ അറിയച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വരുമെന്ന് പ്രഖ്യാപിച്ചതെന്നും സിപിഎം സഹായ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മിനി പറയുന്നു. മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല എന്നുപറഞ്ഞാലോ,നിലപാടുണ്ടായില്ല എന്നു പറഞ്ഞാലോ പ്രശ്‌നമില്ല, വരുമെന്ന് പറഞ്ഞില്ല എന്നത് കളവാണെന്നാണ് മിനി എഴുതുന്നു. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ചുംബന സമരക്കാരും ഇടത് തീവ്രവാദ സംഘടനകളും പങ്കെടുത്ത  ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചത്. മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സും ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പങ്കെടുക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.