Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവതികള്‍ക്ക് ശബരിമലയില്‍ പിന്‍വാതില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 07:40 am IST
inKerala

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍, സര്‍ക്കാരിനുവേണ്ടി, പോലീസ് നടത്തിയ കള്ളക്കളി തുറന്നുകാട്ടി ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. 

രണ്ടു യുവതികളെയും (ബിന്ദുവിനെയും കനകദുര്‍ഗയെയും)  കടത്താന്‍ സന്നിധാനത്ത് അനധികൃത സൗകര്യങ്ങളൊരുക്കിയെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ വിഐപികള്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും മാത്രം പ്രവേശനമുള്ള സ്റ്റാഫ് ഗേറ്റിലൂടെയാണ് ജനുവരി രണ്ടിന് ദര്‍ശനം നടത്തിയ യുവതികള്‍ തിരുമുറ്റത്തെത്തിയത്. ഈ ഗേറ്റിലൂടെ സാധാരണ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സന്നിധാനത്ത് കൊടിമരത്തിനു പിന്നിലെ വാതില്‍ കടന്നാണ് യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയതെന്നും സമിതി വ്യക്തമാക്കി. 

അതിനിടെ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ സിവില്‍ വേഷത്തില്‍ നാല് പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നെന്നും യുവതികളുടെ അപേക്ഷയനുസരിച്ചാണ് പോലീസ് ഇവരെ അനുഗമിച്ചതെന്നും പത്തനംതിട്ട എസ്പി ടി. നാരായണന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കനകദുര്‍ഗ, ബിന്ദു എന്നിവരെ മഫ്തി പോലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ വേഷം മാറ്റിച്ച്  സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നായിരുന്നു അന്നത്തെ വാര്‍ത്ത. ഇത് ശരിവെക്കുന്നതാണ് സമിതി റിപ്പോര്‍ട്ടും. 

തിരുവാഭരണ ഘോഷയാത്രയില്‍ ചിലര്‍ക്ക് പ്രവേശനം തടഞ്ഞതിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പാസ് നല്‍കേണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ എസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പന്തളത്ത് ഡ്യൂട്ടിയിലാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് പ്രതിഷേധത്തിന്റെ പേരില്‍ പാസ് നിഷേധിക്കരുതെന്ന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഡ്വക്കേറ്റ് ജനറലിന്റെ അസൗകര്യം കണക്കിലെടുത്ത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.