Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയുടെ സമാധാനം തകര്‍ക്കുന്നത് ഭരണകൂട ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 07:18 pm IST
inKerala

പത്തനംതിട്ട: പോലീസിനെ മറയാക്കി ഭരണകൂടം നടത്തുന്ന ഭീകരതയാണ് ശബരിമല സന്നിധാനത്തെ സമാധാനം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പത്തനംതിട്ടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോവാദികളായ നിരീശ്വരവാദികളെ പ്രലോഭിപ്പിച്ചും പണംനല്‍കിയും സന്നിധാനത്തെത്തിക്കുകയാണ് ഇടതുപക്ഷക്കാരുടെ മുഖ്യ അജണ്ട. രാഷ്‌ട്രീയ മര്യാദകളും കാറ്റില്‍പറത്തി സമാനതകളില്ലാത്ത പോലീസ്‌രാജാണ് കേരളമെമ്പാടും നടപ്പിലാക്കുന്നത്.

സമാധാന സമരമാര്‍ഗങ്ങള്‍ അവലംബിക്കുന്നവരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് അറസ്റ്റുചെയ്യുന്നത്. വീടുകളില്‍കയറി സ്ത്രീകളെയും കുട്ടികളേയും ഭീഷണിപ്പെടുത്തുന്നു. ഇന്നലെ അവിശ്വാസികളായ സ്ത്രീകളെ നീലിമലില്‍ തടഞ്ഞത് മകരവിള്ക്ക് തൊഴുതിറങ്ങിയ നൂറുകണക്കിനു ഭക്തന്മാരാണ്. അതില്‍ നിന്നും നാലഞ്ചുപേരെ പോലീസ്അറസ്റ്റു ചെയ്തിരിക്കുന്നു. അതെന്തു നീതിയാണെന്നു മനസ്സിലാകുന്നില്ലെന്നും രമേശ് പറഞ്ഞു.

ശബരിമലയിലേക്കു വരുന്ന വയോധികരുടെ സംരക്ഷണം ഉറപ്പുവരുത്തുവാനല്ല പോലീസ് ശ്രമിക്കുന്നത്.  വേഷം മാറി എത്തുന്ന അവിശ്വാസികളെ മലകയറുവാന്‍ സഹായിക്കുകയാണ് പോലീസ്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് കോട്ടയം എസ്പി ഹരിശങ്കറാണ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തന പശ്ചാത്തലമുള്ള പോലീസുകാരെ പ്രത്യേകം ഡ്യൂട്ടിക്കിട്ടിരിക്കയാണ്. 

മകരവിളക്കു കഴിഞ്ഞാല്‍ സന്നിധാനത്ത് ആരും കാണില്ല ആ സമയം നോക്കി യുവതികളെ  സന്നിധാനത്തെത്തിക്കാം എന്നു കരുതി കരുക്കള്‍ നീക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.  പക്ഷേ, ഇരുപതിന് ക്ഷേത്രനട പൂട്ടി പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൈമാറും വരെ സന്നിധാനത്ത് വിശ്വാസികളായ നൂറുകണക്കിനാളുകള്‍ കാണും. അവരെ വെല്ലുവിളിക്കുവാന്‍ സര്‍ക്കാരിന് ഈ സംവിധാനം പോര,  രമേശ് ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ എന്‍ഡിഎ  ജില്ലാകണ്‍വീനര്‍ അശോകന്‍ കുളനട അധ്യക്ഷനായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.