Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഗസ്ത്യര്‍ക്ക് പൂജ മുടക്കി; തീര്‍ഥാടനം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 02:40 am IST
inKerala

തിരുവനന്തപുരം/വിളപ്പില്‍: അഗസ്ത്യാര്‍കൂട തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിച്ചു. മകരം ഒന്നിന് തുടങ്ങി ഒരു മണ്ഡലക്കാലം നീണ്ടു നില്‍ക്കുന്നതാണ് അഗസ്ത്യ സന്നിധിയിലെ ഗോത്രാചാര പ്രകാരമുള്ള പൂജകള്‍. പുജ നടത്താന്‍ വനവാസികളെ സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചില്ല. യുവതികളുടെ സന്ദര്‍ശനം കണക്കിലെടുത്ത്  സുരക്ഷ ഒരുക്കുന്നതിനായി അഗസ്ത്യരുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന പീഠം വേലികെട്ടി മറച്ചാണ് പൂജകള്‍ മുടക്കിയത്. 

വനപാലകരും പോലീസും ചേര്‍ന്ന് തീര്‍ഥാടകരെയും മുഖ്യ പൂജാരി ഭഗവാന്‍ കാണി(95) ഉള്‍പ്പടെയുള്ള പൂജാരികളെയും പ്രതിഷ്ഠാ ഭാഗത്തേക്ക് കടത്തിവിട്ടില്ല. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ആചാരമാണ് ഇതോടെ ലംഘിക്കപ്പെട്ടത്. അഗസ്ത്യ പൂജ മുടങ്ങിയതിനാല്‍ കാടകം മുടിയുമെന്ന് ഭഗവാന്‍ കാണിയുടെ വിലാപം. വിതുമ്പി കരഞ്ഞ് വനവാസികളും തീര്‍ഥാടകരും. 

അതിരുമലയ്‌ക്കപ്പുറം സ്ത്രീ പ്രവേശനം പാടില്ലെന്നതാണ് ഗോത്ര വിഭാഗത്തിന്റെ ആചാരം. ഇത് ലംഘിച്ച്  പ്രതിരോധ വക്താവ് കൂടിയായ ധന്യ സനല്‍ സന്ദര്‍ശനം നടത്തി. 14 ന് ബോണക്കാട് വഴി മലകയറിയ ധന്യ ഇന്നലെ രാവിലെ 11.30 ന് അഗസ്ത്യമുടിയുടെ പീക് പോയിന്റില്‍ കാലുകുത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ചരിത്രമെന്ന് സര്‍ക്കാരും, വിശ്വാസികളുടെ പ്രാണനെടുത്ത നടപടിയെന്ന് വനവാസി സമൂഹവും.

ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന ദിവസം മുതലാണ് അഗസ്ത്യാര്‍കൂട തീര്‍ഥാടനം ആരംഭിക്കുന്നത്. അഗസ്ത്യാര്‍കൂടത്തിലേക്ക് ഹൈക്കോടതി നിര്‍ദേശിച്ച സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ തീര്‍ഥാടനം ട്രക്കിങ്ങാക്കി മാറ്റുകയായിരുന്നു സര്‍ക്കാരും വനംവകുപ്പും. സന്ദര്‍ശനം നടത്തുന്ന തീര്‍ഥാടകര്‍ അഗസ്ത്യര്‍ക്ക് പൂജ നടത്തുന്നതായിരുന്നു പ്രധാന ചടങ്ങ്. ഇത് അഗസ്ത്യ സ്വാമിക്ക് അപ്രിയമെന്ന് ഗോത്ര ആചാര്യര്‍ വിധിച്ചു. അങ്ങനെ അഗസ്ത്യ സന്നിധിയില്‍ മണ്ഡലകാല ഗോത്രാചാര പൂജ നടത്താന്‍ ‘ഭഗവാന്‍ കാണിക്ക് അവകാശം സിദ്ധിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഭഗവാന്‍ കാണി അഗസ്ത്യാര്‍കൂടത്തില്‍ പൂജാരിയാണ്. അഗസ്ത്യരുടെ പര്‍ണശാലയില്‍ സ്ത്രീ പ്രവേശനം നടന്നതും അഗസ്ത്യപൂജ മുടക്കിയതും വിശ്വാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.