Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിവേണി സംഗമത്തില്‍ സ്‌നാനം: കുംഭമേളയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 02:16 am IST
in India

പ്രയാഗ്‌രാജ്: മകരസംക്രാന്തി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ ഭക്തലക്ഷങ്ങള്‍ സ്‌നാനം ചെയ്ത് കുംഭമേളയ്‌ക്ക് തുടക്കംകുറിച്ചു. ഇന്നലെ പുലര്‍ച്ചയോടെ ഗംഗ, യമുന, സരസ്വതി സംഗമത്തിലാണ് സ്‌നാനം നടന്നത്. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ദ്ധകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് പ്രയാഗ്‌രാജിലേക്കെത്തുന്നത്.

ഇന്നലെ രാവിലെ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രയാഗ്‌രാജിലെത്തി ഗംഗയില്‍ മുങ്ങി പുണ്യം നേടി. 

ത്രിവേണി സംഗമത്തിലെ സ്‌നാനത്തിന് ശേഷം സ്മൃതി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുംഭമേളയിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ വിഐപിയാണ് സ്മൃതി.

കുംഭമേളയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന്റെ അഖാഡയും ഇത്തവണ പങ്കെടുത്തു. ലക്ഷ്മി നാരായണ്‍ ത്രിപാഠിയുടെ നേതൃത്വത്തില്‍ മുംെൈബെയിലുള്ള ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന്റെ ആശ്രമമായ കിന്നര അഖാഡയില്‍നിന്നുള്ളവരാണ് പുണ്യസ്‌നാനത്തില്‍ പങ്കാളികളായത്. 

ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെ അമ്പത് ദിവസമാണ് കുംഭമേള നടക്കുക. പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  കനത്ത സുരക്ഷയാണ് യുപി സര്‍ക്കാര്‍ പ്രയാഗ്‌രാജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഇരുപതിനായിരത്തോളം പോലീസുകാരെയും അര്‍ദ്ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്.

ആയിരത്തി എഴുന്നൂറ് ഏക്കറിലായി നടന്നുകൊണ്ടിരുന്ന അര്‍ധകുംഭമേള തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഇത്തവണ മൂവായിരത്തി എഴുനൂറ് ഏക്കറിലായി വിന്യസിപ്പിച്ചിട്ടുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നഭക്തര്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനായി പ്രത്യേക കാലാവസ്ഥാ സര്‍വീസ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

പ്രസിഡന്റ് രാംനാഥ് കോവിന്ദും മേളയ്‌ക്കാശംസകളേകി ട്വിറ്ററില്‍ കുറിച്ചു. കുംഭമേള രാജ്യത്തെ ആത്മീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്. മേള നടത്താന്‍ കേന്ദ്രവും യുപി സര്‍ക്കാരും നടത്തിയ അധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.