Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോകൊ, ഹാലെപ്, സെറീന മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 10:12 pm IST
in Sports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കരുത്തുകാട്ടി വമ്പന്മാര്‍. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ദ്യോകൊവിച്ച്, സിമോണ ഹാലെപ്, മുന്‍ ചാമ്പ്യന്മാര്‍ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. അതേസമയം, വനിതകളിലെ മുന്‍ ഒന്നാം നമ്പര്‍ വിക്ടോറിയ അസരങ്കയ്‌ക്ക് തോല്‍വി.

കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന നൊവാക് ദ്യോകൊവിച്ച് തുടര്‍ച്ചയായ സെറ്റുകള്‍ക്ക് അമേരിക്കന്‍ താരം മൈക്കിള്‍ ക്രൂഗറിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-3,6-2,6-2. ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ദ്യോകൊയുടെ ലക്ഷ്യം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഹാലെപ് രണ്ടാം റൗണ്ട് ഉറപ്പാക്കിയത്. എസ്‌തോണിയയുടെ കയ കാനേപിയെ മറികടന്നു, സ്‌കോര്‍; 6-7, 6-4, 6-2. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായെങ്കിലും, അടുത്ത രണ്ട് സെറ്റുകളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഹാലെപ് രണ്ടാം റൗണ്ട് ഉറപ്പിച്ചു. 

മെല്‍ബണില്‍ ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാമെന്ന ചരിത്ര മുഹൂര്‍ത്തതിലേക്കുള്ള യാത്രയിലെ ആദ്യപടി സെറീന അവിസ്മരണീയമാക്കി. ജര്‍മനിയുടെ തതാന മരിയയെ തകര്‍ത്തു സെറീന, സ്‌കോര്‍: 6-0, 6-2. മുപ്പത്തിയേഴുകാരിയായ സെറീന 49 മിനിറ്റില്‍ മത്സരം കൈപ്പിടിയിലാക്കി. സഹോദരി വീനസും മുന്നേറി. റൊമാനിയയുടെ മിഹേലാ ബുസാര്‍നെസ്‌ക്യുവിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-7, 7-6, 6-2. 

ജര്‍മന്‍ താരം ലോറാ സ്ലീഗ്മുണ്ടിനു മുന്നിലാണ് അസരങ്കയുടെ പോരാട്ടം അവസാനിച്ചത്. ആദ്യ സെറ്റ് നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തി അസരങ്ക. സ്‌കോര്‍: 6-7, 6-4, 6-2. രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടിട്ടുള്ള അസരങ്കയെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്ലീഗ്മുണ്ട് വീഴ്‌ത്തിയത്. വനിതകളിലെ നാലാം നമ്പര്‍ നവോമി ഒസാക്കയും രണ്ടാം റൗണ്ട് ഉറപ്പിച്ചു. പോളണ്ടിന്റെ മാഗഡാ ലിനറ്റിനെ തകര്‍ത്തു, സ്‌കോര്‍: 6-4, 6-2. പുരുഷന്മാരിലെ നാലാം നമ്പര്‍ അലക്‌സാണ്ടര്‍ സെവരേവ്, ജപ്പാന്റെ കെയ് നിഷികോരി, ക്രൊയേഷ്യയുടെ ബോര്‍ണാ കോറിക് തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.