ന്യൂദല്‍ഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിലെ വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയായതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ സാധ്യതയില്ലാത്തത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ് ഇതുസംബന്ധിച്ച് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: