Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

തുണയ്‌ക്കുമോ അഡ്‌ലെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 05:02 am IST
inSports

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിന് വേദിയായ മൈതാനമാണ് അഡ്‌ലെയ്ഡ് ഓവല്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് നാന്ദി കുറിച്ച കളിത്തട്ട്. ഈ മൈതാനം ഓസ്‌ട്രേലിയന്‍ മണ്ണിലെ സമ്പൂര്‍ണ ഇന്ത്യന്‍ അധിനിവേശത്തിന് അരങ്ങൊരുക്കുമോയെന്ന് ഇന്നറിയാം. 

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് അഡ്‌ലെയ്ഡ് ഓവല്‍ വേദിയാകുമ്പോള്‍ ക്രിക്കറ്റ് ലോകം അതിന്റെ ആകാംക്ഷയിലാണ്. സിഡ്‌നിയിലെ ആദ്യ കളിയില്‍ 34 റണ്‍സിന് തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മൂന്നു മത്സര പരമ്പരയില്‍ നിലനില്‍ക്കാം. വര്‍ഷത്തിന്റെ പകുതിയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസവും ലഭിക്കും. മത്സരം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.50ന് തുടങ്ങും.

മധ്യനിര തകര്‍ന്നതും ഫീല്‍ഡിങ് പിഴവുകളുമാണ് സിഡ്‌നിയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ചുറിയുമായി കളം നിറഞ്ഞെങ്കിലും എം.എസ്. ധോണിക്കും ഭുവനേശ്വര്‍ കുമാറിനും മാത്രമാണ് പിന്തുണ നല്‍കാനായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോഹ്‌ലി, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ തീര്‍ത്തും മങ്ങി. ജൈ റിച്ചാര്‍ഡ്‌സണിന്റെയും ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന്റെയും പന്തുകള്‍ക്കു മുന്നില്‍ മുന്നേറ്റ, മധ്യനിരകള്‍ തകര്‍ന്നു.

ഇന്നിറങ്ങുമ്പോള്‍ ടീം ഘടനയിലാണ് ഇന്ത്യക്ക് ആശങ്ക. ദിനേശ് കാര്‍ത്തിക്കിനു പകരം കേദാര്‍ ജാദവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ. തീര്‍ത്തും നിരാശപ്പെടുത്തിയ പേസര്‍ ഖലീല്‍ അഹമ്മദിന് ഒരവസരം കൂടി നല്‍കിയേക്കും. അഡ്‌ലെയിഡിലെ പിച്ച് ബാറ്റിങ്ങിനെ കാര്യമായി തുണയ്‌ക്കാത്തതിനാല്‍ കേദാറിനെ പോലൊരു ബാറ്റ്‌സ്മാന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമെന്നാണ് ടീം കരുതുന്നത്. ഓസ്‌ട്രേലിയ കഴിഞ്ഞ കളിയിലെ പതിനൊന്നു പേരെ നിലനിര്‍ത്താനാണ് സാധ്യത. 

ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിലക്ക് വീണ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും പകരമെത്തുന്ന വിജയ് ശങ്കറിന് അവസരം ലഭിച്ചേക്കില്ല. നിദാഹാസ് ട്രോഫി ട്വന്റി20യില്‍ ബംഗ്ലാദേശ് ബൗളിങ്ങിനെതിരെ പതറിയ വിജയ ശങ്കറിന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതം. അതേസമയം, മറ്റൊരു പകരക്കാരന്‍ ശുഭ്മാന്‍ ഗില്ലിനോട് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്‌ക്കു മുന്‍പ് ടീമിനൊപ്പം ചേരാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

India

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

News

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

Samskriti

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

India

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

നവരാത്രി ഒമ്പതാം ദിവസം: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

ഏതു കൊടിയ ഒഴിയാബാധയെയും ഒഴിപ്പിക്കുന്ന ചോറ്റാനിക്കര ഭഗവതിയെ കുറിച്ചറിയാം

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.