Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ടൂറിസം മേഖല: കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 03:56 am IST
inKerala

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയായി ഭാരതത്തിലെ ടൂറിസം മാറിക്കഴിഞ്ഞുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മൊത്തം തൊഴിലില്‍ 12.36 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. ദേശീയ വരുമാനത്തില്‍ 5.7 ശതമാനം കൈവരുന്നത് ടൂറിസത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ കഴിഞ്ഞവര്‍ഷം വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ഇന്ത്യയില്‍ അത് 14 ശതമാനമാണ് വര്‍ധിച്ചത്. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ആഗോളതലത്തില്‍ അഞ്ചു ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ 19.2 ശതമാനം ഉയര്‍ന്നു. 

ലോക ടൂറിസം കൗണ്‍സിലിന്റെ സര്‍വേയില്‍ വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യക്ക് മുന്‍പില്‍. 

കഴിഞ്ഞ വര്‍ഷം 16.5 ലക്ഷം കോടി രൂപയാണ് ടൂറിസത്തില്‍ നിന്നുള്ള ഇന്ത്യയുടെ വരുമാനം അതില്‍ 87 ശതമാനം ആഭ്യന്തര ടൂറിസത്തില്‍ നിന്നും 13 ശതമാനം വിദേശ ടൂറിസത്തില്‍ നിന്നുമാണ്. വിദേശ ടൂറിസത്തില്‍ നിന്നും 2700 കോടി രൂപയാണ് വരുമാനം ഉണ്ടായത്. 8.4 കോടി ആളുകള്‍ വിനോദ സഞ്ചാരമേഖലയില്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ 1.3 കോടി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പുതുതായി ജോലി നേടിയവരാണ്.

കേരളത്തിന് അനുവദിച്ചത് 550 കോടി

കേരളത്തില്‍ ഏഴു പദ്ധതികളിലായി 550 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇത് പൂര്‍ണമായും കേന്ദ്ര പദ്ധതികളാണ്. ഇതില്‍ 175 കോടി രൂപ കൈമാറി. അഞ്ച് തവണകളായാണ് തുക കൈമാറുന്നത്. ഓരോ ഘട്ടത്തിലേയും വിഹിതം പൂര്‍ണമായി വിനിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമെ അടുത്ത തവണ തുക നല്‍കുകയുള്ളൂ. പത്തനംതിട്ട ഗവി, വാഗമണ്‍ തേക്കടി ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് 76.55 കോടി രൂപ അനുവദിച്ചതില്‍ 61.24 കോടി രൂപ കൊടുത്തു. ശബരിമല എരുമേലി, പമ്പ, സന്നിധാനം അടിസ്ഥാന വികസനത്തിനായി 99.99 കോടി രൂപയാണ് അനുവദിച്ചത്. 20 കോടി രൂപ കൈമാറി. എന്നാല്‍ ഇതില്‍ ഒരു രൂപപോലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല.

സ്വദേശി ദര്‍ശനില്‍ പത്മനാഭസ്വാമിക്ഷേത്രം ആറന്മുള ശബരിമല പദ്ധതിക്ക് 92.22 കോടി അനുവദിച്ചു. 72.43 കൈമാറി. കോഴിക്കോട് കാസര്‍കോടുമായി ബന്ധിപ്പിക്കുന്ന മലബാര്‍ ക്രൂയിസര്‍ 80.38 കോടിരൂപയും അരുവിപ്പുറം കുന്നുപാറ, ചെമ്പഴന്തി ശ്രീ നാരായണഗുരുകുലം സര്‍ക്ക്യൂട്ടിന് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ 69.47 കോടിരൂപയും അനുവദിച്ചു. കേരളത്തിലെ 133 ആരാധനാലയങ്ങളെ കൂട്ടി യോജിപ്പിച്ച് സ്പിരിച്വല്‍ സര്‍ക്ക്യൂട്ടിന് 85.27 കോടി രൂപയും കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 60 ശതമാനവും സ്പിരിച്വല്‍ ടൂറിസമാണ് നടക്കുന്നത്.

ടൂറിസത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ അത് വേണ്ടരീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതില്‍ കേരളം എട്ടാംസ്ഥാനത്തും ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ 16-ാം സ്ഥാനത്തുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.