Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലകള്‍; വര്‍ഗീയ പ്രചാരണം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 03:54 am IST
in India

ന്യൂദല്‍ഹി: ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ക്രിമിനലുകളെ അടിച്ചമര്‍ത്തിയ നടപടികളെ വര്‍ഗീയ പ്രചാരണത്തിനുപയോഗിച്ച കോണ്‍ഗ്രസ്സിനും ഇടത് സംഘടനകള്‍ക്കും തിരിച്ചടി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മതപരമല്ലെന്ന്  റിട്ട. ജസ്റ്റിസ് എച്ച്.എസ്. ബേദി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2002 മുതല്‍ 2006 വരെയുണ്ടായ ഏറ്റുമുട്ടലുകള്‍ അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കുന്നതിന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷനാണ് ബേദി. 

മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നതെന്ന ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധരുടെ ആരോപണം ബേദി തള്ളി. ഏറ്റുമുട്ടലുകള്‍ മുസ്ലിം വിരുദ്ധമായിരുന്നില്ല. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടിയും കുറഞ്ഞുമുള്ള ക്രിമിനല്‍ സ്വഭാവമാണ് കൊല്ലപ്പെട്ടവര്‍ക്ക് പൊതുവായി ചൂണ്ടിക്കാണിക്കാനുള്ളത്. അതിനാല്‍ ശ്രീകുമാറിന്റെ വാദത്തില്‍ കഴമ്പില്ല. 229 പേജുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പതിനൊന്നാമത്തെയും അവസാനത്തെയും റിപ്പോര്‍ട്ടാണ് ബേദി സമര്‍പ്പിച്ചത്. 

ബിജെപി സര്‍ക്കാര്‍ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച് വര്‍ഗീയ വികാരം ഇളക്കിവിടുന്ന വ്യാജ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഏറ്റുമുട്ടലുകളുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു. 

സിബിഐയെ ഉപയോഗിച്ച് ഇരുവരെയും യുപിഎ സര്‍ക്കാര്‍ വേട്ടയാടിയെങ്കിലും കോടതിയില്‍ നിന്നുള്‍പ്പെടെ തിരിച്ചടിയേറ്റു. 17 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് ബേദിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും പോലീസുകാര്‍ മാത്രമാണ് കുറ്റക്കാരെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഒന്‍പത് പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം പ്രത്യക്ഷത്തില്‍ നിഷേധിക്കുന്നതാണ് ഇവയും. 

 പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗ്ഗീസ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബേദിയുടെ നേതൃത്വത്തില്‍ സമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും പകര്‍പ്പ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വലുള്ള ബെഞ്ച് അനുമതി നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

Cricket

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

പുതിയ വാര്‍ത്തകള്‍

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.