കൊച്ചി: പ്രോ വോളിബോള്‍ ടീമായ കൊച്ചി ബ്ലു സ്പൈക്കേഴ്സ്, കളമശ്ശേരി കുസാറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്പൈക് ആന്‍ഡ് ബ്ലോക്ക് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി. ഫൈനലില്‍ മാഞ്ഞാലി എസ്എന്ജിഎസ്ടിയെ 10-25, 30-32, 11-25 എന്ന സ്കോറിന് പരാജയപ്പെടുത്തി.
വിജയികള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ബ്ലൂ സ്പൈക്കേഴ്സ് താരവുമായ മോഹന്‍ ഉക്രപാണ്ഡ്യന് ട്രോഫികള്‍ വിതരണം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: