Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തസ്ലീമിന്റെ അറസ്റ്റ്; പാക് സംഘടനയുമായി ബന്ധമെന്നു സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 01:40 am IST
inKerala

കാസര്‍കോട്: അതീവ ഗുരുതര സ്വഭാവമുള്ള കേസില്‍ കാസര്‍കോട്ട് അറസ്റ്റിലായ ചെമ്പിരിക്ക സ്വദേശി മുഹ്ത്തസിം എന്ന തസ്ലീമിനെ പോലീസ് ദല്‍ഹിയിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നാണ് നാല്‍പ്പത്തൊന്നുകാരനായ തസ്ലീമിനെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കളെ വധിക്കാനുള്ള ഗുഢാലോചനയില്‍ പങ്കുണ്ടെന്നത് സംബന്ധിച്ച തെളിവുകള്‍ ദല്‍ഹി പോലീസിന് ലഭിച്ചതായി സുചനയുണ്ട്.

കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി അനുമതി വാങ്ങിയ ശേഷമാണ് തസ്ലീമിനെ ദല്‍ഹിയിലേക്ക് കൊണ്ടുപോയത്. പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘവുമായി ചേര്‍ന്ന് ഇന്ത്യയില്‍ അതീവ ഗുരുതരമായ പദ്ധതി തയാറാക്കിയതിന്റെ സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഒരു വിവിഐപിയെ സംഘം ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് അറസ്റ്റ്.

സാധാരണ ജോലി വിസയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെത്തിയ തസ്ലീം ദുബായ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ഇഷ്ടതോഴനായി മാറി. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചാരായ നിര്‍മ്മാണം തുടങ്ങിയ തസ്ലീം ദുബായ് പോലീസിന് രഹസ്യങ്ങള്‍ കൈമാറി അവരുടെ ഇഷ്ടക്കാരനായി. ദുബായ് പോലീസിന്റെ ഇന്‍ഫോര്‍മറായി മാറി. പെട്ടെന്ന് സമ്പന്നനായതോടെ തസ്ലീമിന്റെ ബന്ധങ്ങളും വളര്‍ന്നു. ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായ റോയിലെ ചില ഉദ്യോഗസ്ഥര്‍ക്കും അക്കാലത്ത് തസ്ലീമുമായി ബന്ധമുണ്ടായിരുന്നു. റോയുടെ ആളാണെന്ന് പറഞ്ഞ് നാട്ടില്‍ പോലും തസ്ലീം വിലസിയിരുന്നു. 

ബേക്കലില്‍ രണ്ട് പാസ്‌പോര്‍ട്ട് കേസിലും ഒരു അക്രമ കേസിലും പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ റോയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി വിരട്ടിയിരുന്നതായും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച ചട്ടഞ്ചാലില്‍ വെച്ച് ദല്‍ഹി പോലീസ് പിടികൂടിയപ്പോഴും റോയുടെ ആളാണെന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തി. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പും തസ്ലീം അറസ്റ്റിലായിട്ടുണ്ട്. 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. മുംബൈ വഴി കേരളത്തിലെത്തിച്ചു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.