ഇടുക്കി : മറയൂറില്‍ കാര്‍ വഴി ചന്ദനം കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. 75 കിലോ ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളെ വനം വകുപ്പാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടര്‍ന്ന് മൂവരുടേയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.















