Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകരവിളക്ക്; തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 07:47 am IST
in Kerala

കോട്ടയം: ശബരിമല മകരവിളക്ക് അട്ടിമറിക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. സുഗമമായ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമാണ് കടുത്ത നിയന്ത്രണങ്ങളെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. 

മകരവിളക്കിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ഞായറാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ എരുമേലി, നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാണ് കോട്ടയം എസ്പി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്‌ക്കുമെന്ന് ഉറപ്പാണ്. വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട തിരക്കൊന്നും സന്നിധാനത്ത് ഈ തീര്‍ത്ഥാടക കാലത്ത് ഉണ്ടായിട്ടില്ല. ഭക്തര്‍ കൂടുതലായി എത്തുന്ന സമയങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകരെ ഏറെ വലച്ചിരുന്നു.  

പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ നിലവില്‍ സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിലയ്‌ക്കലില്‍ സൗകര്യം ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ 15ന് രാവിലെ എട്ടു വരെ സ്വകാര്യ, ടാക്‌സി വാഹനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വാഹനങ്ങള്‍ എരുമേലി പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എരുമേലി പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറയുമ്പോള്‍ പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും റോഡിന്റെ ഇടതുവശത്തും പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് പൊന്‍കുന്നം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് ബസ്സുകളില്‍ എരുമേലി-നിലയ്‌ക്കല്‍ വഴി പമ്പയില്‍ എത്തണം. 

ഇടുക്കി ജില്ലയില്‍ നിന്ന് മുണ്ടക്കയം വഴി നിലയ്‌ക്കലേക്ക് പോകുന്ന വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍, വണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയ്‌ക്ക് പോകണം. എരുമേലി, പൊന്‍കുന്നം, വണ്ടിപ്പെരിയാര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പോലീസ് പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട ഡിപ്പോകളില്‍ ചെയിന്‍ സര്‍വ്വീസ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ആസൂത്രണമൊന്നുമില്ലാതെ പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ്. 

ചെയിന്‍ സര്‍വ്വീസിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്താകെ രണ്ട് ദിവസം യാത്രാക്ലേശം രൂക്ഷമാകും. ഇതൊന്നും പരിഗണിക്കാതെയാണ് പോലീസിന്റെ വക ഗതാഗത നിയന്ത്രണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.