Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീ ശാക്തീകരണം സാധിച്ചു എല്ലാവര്‍ക്കും സാമൂഹ്യനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 06:30 am IST
in India

ന്യൂദല്‍ഹി; ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിക്ക് ലോകവ്യാപക അംഗീകാരമാണ് ലഭിച്ചതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.രാജ്യത്തെ 104 ജില്ലകളിലെ ആണ്‍-പെണ്‍ ലിംഗ അനുപാതത്തില്‍ വലിയ വര്‍ധനവാണ് പദ്ധതി വഴി ഉണ്ടായത്. അമ്പതു ലക്ഷം സ്ത്രീകള്‍ക്ക് പ്രസവാവധിയും 1678 കോടി രൂപയും നല്‍കി.

പ്രസവാവധി ആറുമാസമാക്കി ഉയര്‍ത്തി. രാജ്യത്തെ മൂന്നുലക്ഷം പൊതു സേവന കേന്ദ്രങ്ങളില്‍ 60,000 എണ്ണത്തിന്റെ നടത്തിപ്പ് സ്ത്രീകള്‍ക്കാണ് ലഭിച്ചത്. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ക്ക് ചരിത്രനേട്ടമായി സേവന വേതന വര്‍ധനവ് പ്രഖ്യാപിച്ചു. വ്യോമസേനയില്‍ വനിതാ പൈലറ്റുമാരെ നിയമിച്ചു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം സാധ്യമാക്കി. മുസ്ലിം സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ മുത്തലാക്ക് നിരോധന നിയമം കൊണ്ടുവന്നതും മോദി സര്‍ക്കാരിന്റെ നേട്ടമാണ്. 

സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നിര്‍വഹിച്ചത്. ദിവ്യാംഗര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കിയും മോദി സര്‍ക്കാര്‍ ചരിത്രം കുറിച്ചു. 

യുവശക്തിയുടെ സമാവേശം

രാജ്യത്ത് പുതിയ ഏഴ് ഐഐടികള്‍, 14 ഐഐഐടികള്‍, ഒരു എന്‍ഐടി, രണ്ട് ഐഐഎസ്ഇആര്‍, 103 കേന്ദ്രീയ വിദ്യാലയങ്ങള്‍, 62 നവോദയ വിദ്യാലയങ്ങള്‍ എന്നിവ പുതുതായി ആരംഭിച്ചു. 13,000 പരിശീലന കേന്ദ്രങ്ങള്‍ വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. 15,500 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് ആരംഭിച്ചു. അടല്‍ തിങ്കറിങ് ലാബുകള്‍ ആരംഭിച്ചതും നേട്ടമായി.

തൊഴില്‍ ലഭ്യത ഉയര്‍ത്തി

7.29 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്‌പ 15.26 കോടി പേര്‍ക്ക് ലഭ്യമാക്കിയതു വഴി വലിയ തൊഴില്‍ ലഭ്യതയാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇതില്‍ പകുതി പേര്‍ ആദ്യമായെടുക്കുന്ന വായ്‌പയാണ് മുദ്രാ വായ്‌പയെന്നത് പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചതിന്റെ തെളിവാണ്. ഇലക്ട്രോണിക് നിര്‍മാണ മേഖലയിലും പൊതു സേവന മേഖലയിലും വലിയ തൊഴില്‍സാധ്യതകളാണ് ഉണ്ടായത്. 127 മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. 

സാമ്പത്തിക വളര്‍ച്ച 

നികുതിദായകരുടെ എണ്ണം ഏഴു കോടിയായി ഉയര്‍ന്നു. 2013-14ല്‍ 6.38 ലക്ഷം കോടി നികുതി വരുമാനം ലഭിച്ചപ്പോള്‍ 2017-18ല്‍ 10.02 ലക്ഷം കോടിയായി ഉയര്‍ന്നു. അരക്കോടി പേര്‍ പുതുതായി നികുതി നല്‍കുന്നവരായി. ചരക്കു സേവന നികുതി വഴി ജനങ്ങള്‍ക്ക് വലിയ നേട്ടം നല്‍കാന്‍ സാധിച്ചതായും രാഷ്‌ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രഗതാഗതമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്ക്കരി അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ പിന്തുണച്ച് സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.