Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനി ചെറുപൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 04:50 am IST
in Sports

സിഡ്‌നി: ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച് ഇന്ത്യ മറ്റൊരു പരമ്പരയ്‌ക്കായി കളിക്കളത്തിലിറങ്ങുകയാണ്. ലോകകപ്പിന്റെ തയാറെടുപ്പായി മാറുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ 7.50 ന് മത്സരം ആരംഭിക്കും.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം. താരതമേന്യ ദുര്‍ബലമായ ഓസീസിനെ ചുരുട്ടിക്കെട്ടി പരമ്പര നേടാമെന്ന പ്രതീക്ഷയിലാണവര്‍. ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ടീമിനെ ബാധിക്കില്ലെന്ന് നായകന്‍ കോഹ്‌ലി വ്യക്തമാക്കി.

രാഹുലിനെയും ഹാര്‍ദിക് പാണ്ഡ്യയേയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഇരുവരെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 

ഹാര്‍ദിക്കിന് പകരം  ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് അവസാന ഇലവനില്‍ ഇടം കിട്ടും. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്ങ്‌സ് തുറക്കും. മൂന്നാമനായി നായകന്‍ കോഹ്‌ലി ഇറങ്ങും. അമ്പാട്ടി റായ്ഡു, എം.എസ് ധോണി, കേദാര്‍ ജാദവ് എന്നിവര്‍ മധ്യനിരയില്‍ കളിക്കും. കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ധോണിക്ക് തിളങ്ങാനായില്ല. ഇരുപത് മത്സരങ്ങളില്‍ 275 റണ്‍സാണ്  നേടിയത്. ഒരു അര്‍ധസെഞ്ചുറിപോലും നേടാനായില്ല. അതേസമയം അമ്പാട്ടി റായ്ഡും മികച്ച ഫോമിലാണ്.ഏഷ്യാ കപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും പൊരുതിക്കളിച്ചു.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ റെക്കോഡ് മോശമാണ്. ഓസീസ് മണ്ണില്‍ കളിച്ച 48 മത്സരങ്ങളില്‍ 35 മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഡേവിഡ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഇത്തവണ ഓസീസിന് തിരിച്ചടിയായേക്കും. വിശ്രമം അനുവദിച്ച പേസ്ത്രയമായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് , ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ അഭാവവും ഓസീസിനെ ബാധിക്കും.

ആദ്യ മത്സരത്തിനുള്ള പതിനൊന്നംഗ ടീമിനെ ആതിഥേയര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നഥാന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍. 2010 നു ശേഷം ഇതാദ്യമായി പേസര്‍ പീറ്റര്‍ സിഡില്‍ ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാറി ഇതാദ്യമായി നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ മാര്‍ക്കസ് സ്‌റ്റോയിനും ഗ്ലെന്‍ മാക്‌സ്‌വെല്ലും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങും.

പീറ്റര്‍ സിഡില്‍ തിരച്ചെത്തിയെങ്കിലും ഓസീസിന്റെ പേസ് നിര ദുര്‍ബലമാണ്. ഇടം കൈയന്‍ പേസര്‍ ജേസണ്‍ ബെഹ്‌റന്‍ഡോഫ് ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.