Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ പദ്മനാഭസ്വാമി ക്ഷേത്രം തീര്‍ഥാടക സൗഹൃദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 04:28 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി വഴി പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തീര്‍ഥാടക സൗഹൃദമാകും.  പൈതൃക കാല്‍നടപ്പാതയുടെ നിര്‍മ്മാണം, പദ്മതീര്‍ത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോടോയ്‌ലറ്റുകള്‍, കുളിമുറികള്‍ മുതലായവ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ഉപകരണങ്ങള്‍, ഡിജിറ്റല്‍ മ്യൂസിയത്തിനുള്ള സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 75.88 കോടി ചിലവില്‍ നടപ്പിലാക്കിയിട്ടുള്ളത്.

 ക്ഷേത്രത്തിന്റെ നാല് നടകള്‍ക്കു ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ച് ടാര്‍ മാറ്റി ഗ്രാനൈറ്റ് പാകി. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇലക്ട്രിക്, ടെലിഫോണ്‍ കേബിളുകളും കുടിവെള്ള, സ്വീവേജ് പൈപ്പുകളും ഭൂമിക്കടിയിലാക്കി. പദ്മതീര്‍ഥകുളത്തിലെ ചെളി മുഴുവന്‍ മാറ്റി. തൂണുകള്‍ മാറ്റി മണ്ഡപങ്ങള്‍ നവീകരിച്ചു. അനന്തപത്മനാഭ നിലയത്തില്‍ 25 ശുചിമുറികളുള്ള കോംപ്ലക്‌സിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഉത്സവമഠം ഹാളില്‍ വിശ്രമ കേന്ദ്രവും ഒരുക്കി.

പോലീസിന്റെ സുരക്ഷാ ക്യാമറകള്‍ക്കു പുറമെ ക്ഷേത്രത്തിന്റെ നാലുചുറ്റും ക്യാമറാക്കണ്ണുകളുടെ നീരീക്ഷണത്തിലായിരിക്കും. തീര്‍ഥാടന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനു മൂന്ന് കേന്ദ്രങ്ങള്‍ ഉണ്ടാകും. തിരുവമ്പാടി നടയിലാണ് പ്രധാന ഇന്‍ഫര്‍മേഷന്‍ കേന്ദ്രം. ക്ഷേത്രത്തിനുള്ളിലും പരിസരങ്ങളിലുമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനം ഒരുക്കും.

ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍ക്കാര്‍ മുഖം തിരിച്ചു, പാര്‍ക്കിങ് സജ്ജമായില്ല

കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ പെടുത്തി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യവും രൂപകല്പന ചെയ്തിരുന്നു. മള്‍ട്ടി ലവല്‍ പാര്‍ക്കിങ് സംവിധാനം സജ്ജമാക്കായിരുന്നു പദ്ധതി. 

കെഎസ്ആര്‍ടിസിയുടെ സ്ഥലമായിരുന്നു കണ്ടു വെച്ചത്. കിഴക്കേകോട്ടയുടെ തന്നെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും കരുതി. 

എന്നാല്‍ നിര്‍ദിഷ്ട സ്ഥലം വിട്ടു നല്‍കാന്‍  കെഎസ്ആര്‍ടിസി തയാറാകാത്തതിനാല്‍ പദ്ധതി നടപ്പാക്കാനായില്ല. പാര്‍ക്കിങ് കേന്ദ്രത്തിനു മുകളില്‍ സോളര്‍ പാനലുകള്‍ സജ്ജീകരിക്കാനുള്ള പദ്ധതിയും നടപ്പിലായില്ല.

തീര്‍ഥാടകര്‍ക്കുള്ള  വിപുലമായ വിശ്രമ സങ്കേതം കിള്ളിപ്പാലത്താണ് രൂപകല്‍പന ചെയ്തിരുന്നത്്. ഇതാനായി കണ്ടെത്തിയ ക്ഷേത്രം വക 20 സെന്റ് സ്ഥലം  സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതിനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.