Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പിന് കാഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 04:11 am IST
in India

ന്യൂദല്‍ഹി: 2014 ജനുവരിയിലാണ് ‘ഇത്തവണ മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ ദേശീയ കൗണ്‍സില്‍ ദല്‍ഹി രാംലീലാ മൈതാനത്ത് ചേര്‍ന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം അതേ വേദിയില്‍ മറ്റൊരു ദേശീയ കൗണ്‍സില്‍ ഇന്നലെ ആരംഭിക്കുമ്പോള്‍ ‘വീണ്ടും മോദി സര്‍ക്കാര്‍ എന്നാണ്’ ബിജെപിയുടെ മുദ്രാവാക്യം. നായകന്‍ മോദി തന്നെയാണെന്ന ഔദ്യോഗിക പ്രഖ്യാപനം കൂടിയാണിത്. ആരാണ് നിങ്ങളുടെ നേതാവെന്ന് വിശാല സഖ്യത്തോട് മോദിയെ സാക്ഷിയാക്കി അമിത് ഷാ ചോദിക്കുകയും ചെയ്തു. ആവേശത്തോടെയുള്ള അണികളുടെ ഹര്‍ ഹര്‍ മോദി വിളികളാല്‍ ഇടയ്‌ക്ക് പ്രസംഗം തടസ്സപ്പോള്‍ ചിരിച്ചുകൊണ്ട് ഷാ പറഞ്ഞു-കാത്തിരിക്കൂ അദ്ദേഹം സംസാരിക്കും. 

 കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണവും മോദിയുടെ സ്വീകാര്യതയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണായുധങ്ങളെങ്കില്‍ ഇത്തവണ മോദിയും മോദിയുടെ ഭരണനേട്ടങ്ങളുമാണ്. ഇവയില്‍ ഊന്നിയായിരുന്നു അമിത് ഷായുടെ ഉദ്ഘാടന പ്രസംഗവും. മോദിയെപ്പോലെ ജനകീയനായ നേതാവ് ലോകത്തെവിടെയുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ദേശീയ അധ്യക്ഷന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് വിവരിച്ചു. മിന്നലാക്രമണം, സാമ്പത്തിക സംവരണം, സാമൂഹിക ക്ഷേമ പദ്ധതികള്‍, റഫാല്‍ കരാര്‍, കോണ്‍ഗ്രസ്സിന്റെ അഴിമതികള്‍, ഭീകരാക്രമണങ്ങളിലെ കുറവ് തുടങ്ങിയവയാകും പ്രചാരണ വിഷയങ്ങളെന്നും ഷായുടെ പ്രസംഗം വ്യക്തമാക്കി. 

 ദേശീയ കൗണ്‍സിലോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിനും ഗൃഹസമ്പര്‍ക്കത്തിനും മുന്‍തൂക്കം നല്‍കാനാണ് അമിത് ഷായുടെ നിര്‍ദ്ദേശം. ഓരോ സംസ്ഥാനങ്ങളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി വരുന്നു. വിശാല സഖ്യം ഭീഷണിയാകുന്ന മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലേറെ വോട്ട് നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആവശ്യം. സാമ്പത്തിക സംവരണ ബില്‍ പ്രതിപക്ഷത്തിനെതിരായ മിന്നലാക്രമണമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇനിയും ഇത്തരത്തിലുള്ള സിക്‌സറുകള്‍ പ്രതീക്ഷിക്കാമെന്ന് പാര്‍ലമെന്റില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉടന്‍ യാഥാത്ഥ്യമാകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്ന അമിത് ഷായുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ജയ് ശ്രീറാം വിളികളാല്‍ ഏതാനും മിനിറ്റുകള്‍ പ്രസംഗം തടസ്സപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.