Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്ഘാടനം വൈകിപ്പിക്കുന്നതില്‍ രാഷ്‌ട്രീയ താല്‍പര്യമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 04:05 am IST
in Kerala

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ആക്ഷേപം. ഇതോടൊപ്പം നിര്‍മാണം തുടങ്ങിയ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 

കൊല്ലത്തെയും ആലപ്പുഴയിലെയും ബൈപ്പാസുകളുടെ ഉദ്ഘാടനം മെയ് മാസത്തിലേ നടക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം ഉദ്ഘാടനം നടന്നാല്‍ മതിയെന്ന ആസൂത്രിത നീക്കങ്ങളാണ് അണിയറയില്‍ നടന്നത്. നരേന്ദ്ര മോദിയെ ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാല്‍ ഈ അടവു നയം കൊല്ലത്ത് പൊളിഞ്ഞു. 

എന്നാല്‍, ആലപ്പുഴയില്‍ പണി പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ്. വേണമെങ്കില്‍ ഫെബ്രുവരി പകുതിയോടെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താന്‍ സാധിക്കും. അഞ്ച് ശതമാനം മാത്രം നിര്‍മ്മാണം ബാക്കിനില്‍ക്കുന്ന ആലപ്പുഴ ബൈപ്പാസില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കുള്ള അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അധികൃതര്‍ പറയുന്നത്. 

എന്നാല്‍ കൃത്യമായ പ്ലാനും രേഖകളും യഥാസമയം സമര്‍പ്പിക്കാതെ അധികൃതര്‍ വീഴ്ച വരുത്തുകയായിരുന്നു. നിലവില്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ മാളികമുക്കില്‍ വൈദ്യുതിലൈനുകളുടെ ഉയരം കുറയ്‌ക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ശ്രമം. 

ഇതിനുശേഷം കുതിരപ്പന്തി മേല്‍പ്പാലത്തിലും വൈദ്യുതി ലൈനുകള്‍ താഴ്‌ത്തുന്നത് ആരംഭിക്കും. വൈദ്യുതി ലൈനുകള്‍ താഴ്‌ത്തുന്ന ജോലി ഫെബ്രുവരി രണ്ടിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതിനുശേഷം മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ച് സ്ലാബിട്ട് ടാറിങ് നടത്തിയാല്‍ ആലപ്പുഴ ബൈപ്പാസ് പൂര്‍ണമാകും. 

റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേരിട്ടുള്ള പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ് നാടിനു സമര്‍പ്പിക്കാന്‍ സാധിക്കും. നേരത്തെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സമയം നിശ്ചയിച്ച് നല്‍കിയ മന്ത്രി ജി. സുധാകരന്‍ ഇപ്പോള്‍ മെയ് മാസം വരെ നീട്ടി നല്‍കിയതിലും രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ആക്ഷേപം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.