Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവാഭരണ ഘോഷയാത്ര അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 08:30 am IST
inKerala

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അട്ടിമറിക്കാന്‍ പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി യാത്രയ്‌ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

പന്തളം കൊട്ടാരത്തില്‍ നിന്ന് നാളെ ആരംഭിക്കുന്ന ഘോഷയാത്രയില്‍ അയ്യപ്പഭക്തരെ ഒഴിവാക്കി നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുക്കും. ഇതിന് മുന്നോടിയായി ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ചവരെയും കേസുകളില്‍ പ്രതികളായവരെയും ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല എന്ന് കാണിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഉത്തരവിറക്കി. ദേവസ്വം കമ്മീഷണര്‍, ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ക്കാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും ഇതിന് പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നുമാണ് നിര്‍ദേശം. സുരക്ഷയുടെ പേരില്‍ പോലീസ് നടപ്പാക്കുന്ന സംവിധാനം അയ്യപ്പഭക്തരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. നാമജപയാത്രകള്‍ നടത്തിയ അയ്യപ്പഭക്തരെ പൂര്‍ണമായി ഒഴിവാക്കി സിപിഎം അണികളെ ഉള്‍പ്പെടുത്തി തിരുവാഭരണ ഘോഷയാത്ര നടത്താനാണ് സര്‍ക്കാര്‍ നീക്കം.

തിരുവാഭരണങ്ങളില്‍ പന്തളം കൊട്ടാരത്തിനുള്ള അവകാശം ഒഴിവാക്കി ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ സൂക്ഷിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശങ്ക. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്ര ഉപദേശക സമിതിയാണ് തിരുവാഭരണ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കുന്നത്. തിരിച്ചറിയല്‍ രേഖകളുമായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഉപദേശക സമിതിയാണ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷവും ആയിരത്തിലേറെ ഭക്തരാണ് ഘോഷയാത്രയെ അനുഗമിച്ചത്. പതിവായി വ്രതം നോക്കി ഇരുമുടിക്കെട്ടുമായി ഘോഷയാത്രയോടൊപ്പം ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ നിരവധിയാണ്. ഇവരെയെല്ലാം ഒഴിവാക്കാനാണ് പോലീസ് നീക്കം. 

കള്ളക്കേസില്‍ കുടുക്കിയ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍, നാമജപയജ്ഞത്തില്‍ പങ്കെടുത്ത എന്‍എസ്എസ് പ്രവര്‍ത്തകരടക്കമുള്ള അയ്യപ്പഭക്തര്‍ തുടങ്ങിയവരെ ഘോഷയാത്രയില്‍ നിന്നും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍ അടക്കമുള്ളവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് തടയാന്‍  പോലീസിന് കഴിയും. അയ്യപ്പവിശ്വാസികളില്‍ ഏറെപ്പേരെയും കള്ളക്കേസില്‍ കുടുക്കിയ സാഹചര്യത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പിസിസി ലഭിക്കില്ല. നിലയ്‌ക്കലിലും പമ്പയിലും അയ്യപ്പഭക്തരെ വേട്ടയാടിയ പന്തളം സ്വദേശിയായ എസിപി എ.കെ. സുരേഷിന് തിരുവാഭരണ ഘോഷയാത്രയുടെ ചുമതല നല്‍കാനും നീക്കമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.