Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയുടെ മകള്‍ക്കെന്ത് പണിമുടക്ക്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 07:49 am IST
inKerala

ബെംഗളൂരു: സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് ബാധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി സ്ഥാപനം.

കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങളും കമ്പനികളും നിര്‍ബന്ധിച്ച് അടപ്പിച്ചും ബാങ്ക് തകര്‍ത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയും ആഘോഷിച്ചപ്പോഴാണ് നേതാവിന്റെ മകളുടെ സ്ഥാപനം സുഗമമായി പ്രവര്‍ത്തിച്ചത്. പിണറായി വിജയന്റെ മകള്‍ വീണ. ടി മാനേജിങ്് ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പണിമുടക്ക് നടന്ന ജനുവരി എട്ടിനും ഒന്‍പതിനും തുറന്നു പ്രവര്‍ത്തിച്ചത്. 

ബെംഗളൂരുവില്‍ കോറമംഗല ഏഴാമത് ബ്ലോക്കില്‍ ഗണപതിക്ഷേത്ര റോഡിലെ ബ്ലൂമൂണ്‍ ബില്‍ഡിംഗിലാണ് കമ്പനിയുടെ പ്രധാന ഓഫീസ്. ഹെബ്ബാള്‍ ഗംഗാനഗര്‍ ലേ ഔട്ടിലും കോറമംഗല 80ഫീറ്റ് റോഡിലുമാണ് കോര്‍പ്പറേറ്റ് ഓഫീസുകള്‍. രാവിലെ എട്ട് മുതല്‍ ആറുവരെയാണ് കമ്പനിയുടെ പതിവ് പ്രവൃത്തി സമയം. പണിമുടക്കിന്റെ രണ്ടാം ദിനമായ ബുധനാഴ്ച കമ്പനിയുടെ പ്രധാന ഓഫീസ് രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിച്ചു. 

കമ്പനി വെബ്‌സൈറ്റ് ബുധനാഴ്ച രാത്രി 8.30ന്് പരിശോധിച്ചപ്പോള്‍ രാവിലെ എട്ടുമുതല്‍ ആറുവരെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചതായും മെയിന്‍ ഓഫീസ് രാത്രി ഒന്‍പതിന് അടയ്‌ക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ ഓഫീസ് പ്രവര്‍ത്തന സമയം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതില്‍ മകരസംക്രാന്തിയായതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പതിവ് സമയത്തില്‍ മാറ്റമുണ്ടാകാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

പണിമുടക്ക് ആരംഭിക്കുന്നതിന്റെ തലേന്ന് ബെംഗളൂരുവിലെ ഐടിമേഖലയിലെ ഇടത് അനുഭാവികള്‍ നഗരത്തില്‍ ഇരുചക്ര വാഹന റാലി നടത്തിയിരുന്നു. സിപിഎം നേതാക്കളുടെ ആഹ്വാനം അനുസരിച്ച് ഇവരില്‍ ഭൂരിഭാഗവും രണ്ടു ദിവസം ജോലിക്ക് പോകാതെ ടൗണ്‍ഹാളിനു മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിഷേധ പരിപാടികളില്‍ ഒന്നും തന്നെ പിണറായി വിജയന്റെ മകളോ, ആ സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരോ പങ്കെടുത്തില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.