Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീവയ്‌പ് റിപ്പോര്‍ട്ട് വീണ്ടും പുസ്തകരൂപത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:18 am IST
inKerala

കൊച്ചി: മതപ്രീണനം മുഖമുദ്രയാക്കിയ മുന്നണി രാഷ്‌ട്രീയത്തിന്റെ വക്താക്കളും മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച ശബരിമലയുടെ മുറിവേറ്റ ചരിത്രം ഓര്‍മപ്പെടുത്തി ഒരു പുസ്തകം. ശബരിമല തീവയ്‌പിന്റെ നിഗൂഢതകൡലേക്ക് വെളിച്ചം വീശുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ‘കുരുക്ഷേത്ര പ്രകാശന്‍’ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളത്.

1950ല്‍ ശബരിമല ക്ഷേത്രം അഗ്‌നിക്കിരയാക്കുകയും, അയ്യപ്പവിഗ്രഹം തച്ചുടയ്‌ക്കുകയും ചെയ്തിരുന്നു. ഗൂഢലക്ഷ്യത്തോടെ ചില ക്രൈസ്തവ ശക്തികളാണ് ഇത് ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിഐജി കെ. കേശവമേനോന്‍ കണ്ടെത്തിയിരുന്നു. ക്ഷേത്രധ്വംസനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് പരസ്യപ്പെടുത്താനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഭരണാധികാരികള്‍ തയാറായില്ല.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നു. ക്രൈസ്തവ മതശക്തികളെ പ്രീണിപ്പിക്കാനായിരുന്നു ശബരിമലയ്‌ക്കുനേരെ അതിക്രമം നടത്തിയവരെ ഇഎംഎസ് സര്‍ക്കാര്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാതിരുന്നത്.

ശബരിമല തീവയ്‌പ് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു ആധികാരിക രേഖയാണ്. ഈ റിപ്പോര്‍ട്ട് വെളിച്ചം കാണരുത് എന്ന ഉദ്ദേശ്യത്തില്‍ കോപ്പികള്‍ മൊത്തമായി കത്തിച്ചുകളയുകയുണ്ടായി. റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ചിലര്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കോപ്പി വിരളമാണ്. ഈ കുറവാണ് കുരുക്ഷേത്ര പ്രകാശന്‍ പരിഹരിച്ചിരിക്കുന്നത്.

ഡോ. എന്‍.ആര്‍. മധു എഡിറ്റു ചെയ്ത ‘ശബരിമല ആചാരവും വിചാരവും’ എന്ന പുസ്തകത്തിലാണ് ശബരിമല തീവയ്‌പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയ്‌ക്കെതിരെ ഭരണാധികാരികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ആശയതലത്തില്‍ പ്രതിരോധിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറിന്റേതാണ് അവതാരിക. സ്വാമി ചിദാനന്ദപുരി, ഡോ. എന്‍.ആര്‍. മധു, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കാ.ഭാ. സുരേന്ദ്രന്‍, കാളിയമ്പി, ദേവിനായര്‍, സന്ദീപ് വാര്യര്‍, ഹരികൃഷ്ണന്‍ ഹരിദാസ്, കാവാലം അനില്‍, ഷാബുപ്രസാദ് എന്നിവരുടെ ലേഖനനങ്ങള്‍, മാറിയ കാലത്ത് അയ്യപ്പഭക്തരും ശബരിമലയും നേരിടുന്ന ഭീഷണികളെയും കടന്നാക്രമണങ്ങളെയും തുറന്നുകാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.