Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാല്യവും യൗവനവും ഹിമാലയസാനുക്കളിലെ സ്‌നാനവും;ഓര്‍മ്മച്ചെപ്പു തുറന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 04:11 pm IST
in India

ന്യൂദല്‍ഹി:  ആകാംഷകള്‍ നിറഞ്ഞതും എന്നാല്‍ ഒന്നിലും ഒരു വ്യക്തതയും ഇല്ലാത്തതും ആയിരുന്നു അക്കാലം.  അന്ന് പതിനേഴാം വയസിലാണ് തന്റെ യാത്ര തുടങ്ങിയത്. ലോകത്തെപ്പറ്റിയും എന്നെപ്പറ്റിയും ഉള്ള സംശയങ്ങള്‍ക്ക് ഉത്തരം തേടിയുള്ള  യാത്ര.. അവ്യക്തമായ, ഒരു മാര്‍ഗനിര്‍ദ്ദേശവും ഇല്ലാത്ത, ഒരു തീരുമാനവും ഇല്ലാത്ത യാത്ര… എന്തുചെയ്യണമെന്ന് അറിയില്ല, എവിടെപ്പോകണമെന്ന് അറിയില്ല. ഹ്യൂമന്‍സ് ഓഫ് ബോംബെയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പൂര്‍വ്വകാലം അനുസ്മരിച്ചു. 

ഹിമാലയത്തിലേക്കായിരുന്നു യാത്ര. വീടുവിട്ടപ്പോള്‍ അമ്മ മധുരം നല്‍കി, കുറിതൊട്ട് അനുഗ്രഹിച്ചു. അവിടെ സന്യാസിമാര്‍ക്കൊപ്പമുള്ള താമസം. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൊടും തണുപ്പുള്ള വെള്ളത്തില്‍ കുളി. വെള്ളച്ചാട്ടത്തിന്റെ നേരിയ ശബ്ദം.

പ്രപഞ്ചത്തിലെ ശാന്തത കെണ്ടത്താനായി എന്റെ ശ്രമം. ജപം, ധ്യാനം. പ്രപഞ്ചത്തോട് പൊരുത്തപ്പെടാന്‍ എന്നെ സന്യാസിമാരാണ് പഠിപ്പിച്ചത്. പ്രപഞ്ചത്തിന്റെ വിശാലയ്‌ക്കു മുന്നില്‍ നാം ഒന്നുമല്ലെന്ന് ബോധ്യമായി, രണ്ടു വര്‍ഷത്തിനു ശേഷമാണ്  വീട്ടിലേക്ക് മടങ്ങിയത്. വ്യക്തതയും മാര്‍ഗദര്‍ശനത്തിന് ഒരു ശക്തയുണ്ടൈന്നുമുള്ള ബോധ്യത്തോടെയായിരുന്നു മടക്കം.

എട്ടംഗങ്ങളുള്ള ചെറിയ വീട്ടിലേക്കാണ് മടക്കം. പക്ഷെ അതില്‍ തൃപ്തനായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്റെ കട വൃത്തിയാക്കി നല്‍കിയ ശേഷമാണ് സ്‌കൂളിലേക്ക് പോയത്. വൈകിട്ടു വന്നിട്ടും കടയില്‍ തിരിച്ചെത്തി അച്ഛനെ സഹായിക്കും. അവിടെ വച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കാണുന്നതും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നതും. അവര്‍ക്ക് ചായ നല്‍കി, കഥകള്‍ കേട്ടു. അങ്ങനെയാണ് ഹിന്ദി പഠിച്ചത്. എട്ടാം വയസില്‍ ആര്‍എസ്എസ് ശാഖയില്‍  പോയ കാര്യവും അദ്ദേഹം   അഭിമുഖത്തില്‍ പറഞ്ഞു. അഞ്ചു ഭാഗങ്ങളുള്ളതാണ് അഭിമുഖം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.