Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകാർ വികലമാക്കിയ നവോത്ഥാന മൂല്യങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിക്കും – വി.മഹേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 12:01 pm IST
in Kerala

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഹൈജാക്ക് ചെയ്യുകയും വികലമാക്കുകയും ചെയ്ത കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ വീണ്ടെടുക്കാനാണ് ഭാരതീയ വിചാര കേന്ദ്രം ശ്രമിക്കുന്നതെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം തികച്ചും ആത്മീയപരവും ഭാരതത്തിന്റെ വൈദിക അദ്വൈത ദർശനത്തിൽ അധിഷ്ഠിതവുമായിരുന്നു. അതിൽ ഭൗതികവാദ നിരീശര വാദ സംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം വിചാര ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയായിരുന്നു വി.മഹേഷ്.  1897 ൽ സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിചു. അയിത്തവും ജാതി വ്യവസ്ഥയും മാത്രമായിരുന്നില്ല അതിനു കാരണം. ഭാരതത്തിന്റെ ഇതര പ്രദേശങ്ങളിലെങ്ങുമില്ലാത്ത രീതിയിലുള്ള തരത്തിൽ വൈദേശിക മതങ്ങളിലേക്ക് മതം മാറി അയിത്തം ഇല്ലാതാക്കുന്ന പ്രവണത അക്കാലത്തു കേരളത്തില്‍ നില നിന്നിരുന്നതായിരുന്നു  പ്രധാനകാരണം. 

ഭ്രാന്താലയമായിരുന്ന കേരളത്ത 1936 ലെ ക്ഷേത്രപ്രവേശനത്തോടു കൂടി ഗാന്ധിജി തീർത്ഥാലയമെന്ന് വിളിച്ചു. കേരളത്തെ ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് കൈപിടിച്ചുയർത്തിയത് അയ്യാ വൈകുണ്ഠസ്വാമി , ചട്ടമ്പിസ്വാമികൾ,  ശ്രീ നാരായന്ന ഗുരു  അയ്യൻകാളി തുടങ്ങിയ ആത്മീയാചാര്യന്‍മാരും സാമൂഹ്യ പരിഷ്കർത്താക്കളുമാണ്. ഈ നവോത്ഥാനത്തിന്റെ പിതൃത്വം 1940കളില്‍ മാത്രം കേരളത്തില്‍ വേരോട്ടം തുടങ്ങിയ കമ്മ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍  ഏറ്റെടുത്ത് രാഷ്‌ട്രീയ താൽപര്യത്തിന് ഉപയോഗിക്കുകയാണ്. അസഹിഷ്ണുതയും അക്രമവും വികസന മുരടിപ്പുമാണ് കമ്യൂണിസത്തിന്റെ സംഭാവന – മഹേഷ് വ്യക്തമാക്കി

ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം സ്ഥാനീയ സമിതി വാർഷികാഘോഷത്തിന്റെയും സനാതനധർമ്മ ഗ്രന്ഥശാല സഭാഗ്രഹോത്ഘാടനത്തിന്റെയും സംഘാടക സമിതി യോഗത്തിൽ രൂപീകരിച്ചു.   ഭാരതീയ വിചാരകേന്ദ്രം കഴക്കൂട്ടം സമിതി അദ്ധ്യക്ഷൻ പ്രൊഫ എൻ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് രാജൻ പിള്ള ജില്ലാ ട്രഷറർ വി. ഉണ്ണികൃഷ്ണൻ സ്ഥാനീയ സമിതി സെക്രട്ടറി വി.ജി.സതീഷ് കുമാർ എന്നിവരും പങ്കെടുത്തു. 

സംഘാടക സമിതി രക്ഷാധികാരികള്‍ എസ്.ഗോപിനാഥന്‍ നായര്‍, അഡ്വ. നാരായണന്‍ നായര്‍, ശങ്കരമങ്കലം ശ്രീധരന്‍പിള്ള,  ശ്രീകുമാര്‍, രജി ചന്ദ്രശേഖര്‍. അധ്യക്ഷന്‍ പ്രൊഫ എൻ പ്രസന്നകുമാർ , കണ്‍വീനര്‍ ഉദയ കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫെബ്രുവരി 9 ന് നടക്കുന്ന  സഭാഗ്രഹോത്ഘാടനവും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു മുഖ്യപ്രഭാഷണവും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ശ്രീ ജെ നന്ദകുമാർ ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.