Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഇഎന്നിനെതിരെ ഡോ. എം.ജി.എസ്. നാരായണന്‍; ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 07:16 am IST
in Kerala

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ വാക്കുകളെ കെഇഎന്‍ കുഞ്ഞഹമ്മദ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. ഇസ്ലാമിലേക്ക് മതം മാറുകയാണ് നവോത്ഥാന ബദലെന്നു പറഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയില്‍ കെഇഎന്‍  എഴുതിയ ലേഖനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എംജിഎസ്. 

ലേഖനത്തില്‍ ശ്രീനാരായണ ഗുരുവിനെ നന്നാക്കി പറയുന്നുണ്ട്. എന്നാലത് തന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ്. ഇതിനെക്കുറിച്ച് അറിയാത്ത ആളുകള്‍ തെറ്റിദ്ധരിക്കും, എംജ.എസ് പറഞ്ഞു. നവോത്ഥാനവും മതംമാറ്റവുമായി യാതൊരു ബന്ധവുമില്ല. നവോത്ഥാനത്തിന് മതംമാറ്റം ചെയ്യേണ്ടതില്ല. ലേഖകന്‍ ഇടതുപക്ഷ പുരോഗമന എഴുത്തുകാരനാണെന്നാണ് പറയുന്നത്.

എന്നാല്‍ എഴുതിയിരിക്കുന്നത് ഇസ്ലാമിനെയും ഇസ്ലാമിലേക്കുള്ള മതംമാറ്റത്തെയും പിന്തുണച്ചുകൊണ്ടാണ്. ലേഖകന്‍ മതേതരവാദിയാണെന്ന് തോന്നുന്നില്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക് എങ്ങനെ മതേതരവാദിയാകാനാകും. മതത്തില്‍ വിശ്വസിക്കാത്തവര്‍ക്കേ മതേതരവാദിയാകാനാകൂ. ഒരു മതത്തെ പിന്തുണച്ച് എഴുതുന്നയാള്‍ക്ക് എങ്ങനെ മതേതരവാദിയാകാനാകും. മതേതരവാദി എന്നത് നാട്യം മാത്രമാണ്.

ടിപ്പു സുല്‍ത്താനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും ന്യായീകരിക്കുന്ന ചിലരുണ്ട്. പരിഷ്‌കാരത്തിന് വേണ്ടിയാണ് മതപരിവര്‍ത്തനത്തിന് വേണ്ടിയല്ല, ടിപ്പു അങ്ങനെയെല്ലാം ചെയ്തതെന്നാണ് അവരുടെ അഭിപ്രായം. ഇത്തരമൊരു നിലപാടാണ് ലേഖനത്തിലുമുള്ളത്. എല്ലാ മതങ്ങളിലും പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങളുണ്ട്. ഇസ്ലാമിലും അതുണ്ട്. നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല ലേഖനത്തിലുള്ളതെന്നും ഡോ. എം.ജി.എസ്. നാരായണന്‍ കൂട്ടിച്ചേര്‍ത്തു. 

‘ഒരു മതത്തിനുള്ളില്‍ ശ്വാസംമുട്ടുന്ന വ്യക്തി ഉടനെ തന്നെ ആ മതംവിട്ടു പുറത്തുവരണമെന്നും അല്ലാത്തപക്ഷം അത് ആ വ്യക്തിക്കും മതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമാണ് ഗുരുദേവന്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുമായുള്ള സംവാദത്തിനിടെ മറ്റു മതങ്ങളിലും മോക്ഷമാര്‍ഗം ലഭ്യമാണ് എന്ന് ഗുരുദേവന്‍ പറഞ്ഞിരുന്നു’ എന്നാണ് കെഇഎന്‍ ലേഖനത്തില്‍ പറയുന്നത്. 

എന്നാല്‍ എല്ലാ മതത്തിന്റെയും ലക്ഷ്യം മോക്ഷമാണെന്നും അതിനാല്‍ തന്നെ ഒരു മതവും മറ്റൊരു മതത്തേക്കാള്‍ കേമമല്ലെന്നും ഗുരുദേവന്‍ പറഞ്ഞത് മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുന്നതിനായിരുന്നു. ഇതു മറച്ചുവച്ചാണ് കെഇഎന്‍ തന്റെ വാദത്തിന് ബലം ലഭിക്കാന്‍ ഗുരുവിനെ പോലും ദുരുപയോഗം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

പുതിയ വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.