Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞാന്‍ തെറ്റുകാരിയല്ല; ആലുവയില്‍ പോയി വിശദീകരണം നല്‍കില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 07:00 am IST
in Kerala

കൊച്ചി: ഞാന്‍ ആലുവയില്‍ പോയി വിശദീകരണം നല്‍കില്ല. ഞാനല്ല തെറ്റുകാരി, ബിഷപ്പ് ഫ്രാങ്കോയാണ് തെറ്റുകാരന്‍. ഇത്ര കാലം ഇവരോടൊപ്പം ചെലവഴിച്ചതിലാണ് എനിക്ക്  ഖേദം.. പറയുന്നത് സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്ക് ലഭിച്ച കാരണംകാണിക്കല്‍ നോട്ടീസിനെപ്പറ്റി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഫ്രാങ്കോയ്‌ക്ക് എതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തത് തെറ്റായ നടപടിയായി ഞാന്‍ കാണുന്നില്ല; അത് ശരിയായ നടപടി തന്നെയാണ്. തിരുവസ്ത്രത്തിനുള്ളില്‍ കന്യാസ്ത്രീ അനേകം തവണ ആക്രമിക്കപ്പട്ടപ്പോള്‍ അവര്‍ എന്തുകൊണ്ട് തിരുവസ്ത്രത്തിന് വിലകൊടുത്തില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് തിരുവസ്ത്രത്തിന് വിലകൊടുക്കാന്‍ അവര്‍ക്ക് തോന്നുന്നത്. പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ നീതിക്ക് വേണ്ടി കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരെ സമീപിച്ചപ്പോള്‍ അവിടെയെല്ലാം നിരാകരിക്കപ്പെട്ടു. അങ്ങനെ വന്നപ്പോഴാണ് അഞ്ച് സിസ്റ്റര്‍മാരോടൊപ്പം നീതിക്ക് വേണ്ടി ഞാന്‍ വാദിച്ചത്. ഇത് അഭിമാനമായാണ് താന്‍ കാണുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ്  ഫ്രാങ്കോയ്‌ക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്ക് കഴിഞ്ഞ ദിവസമാണ് സഭ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ അംഗമായ, ആലുവയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് ഭീഷണി. ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത് സഭയെ ചൊടിപ്പിച്ചിരുന്നു. 

കന്യാസ്ത്രീകള്‍ ഹൈക്കോടതിക്കു സമീപത്തെ വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയില്‍പെട്ട കാരക്കാമല സെന്റ് മേരീസ് ഇടവക, സിസ്റ്റര്‍ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇടവകക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചു.

കുറ്റങ്ങള്‍ അഞ്ച്

മുമ്പും സഭയുടെ നോട്ടപ്പുള്ളിയായിരുന്ന സിസ്റ്റര്‍ക്കെതിരെ  2015 മെയ് മുതല്‍ തുടങ്ങിയ നടപടികളുടെ അന്തിമഘട്ടമാണ് കാരണംകാണിക്കല്‍ നോട്ടീസ്. 

ലൂസി അധ്യാപികയായ മാനന്തവാടി സ്‌കൂളില്‍നിന്ന് സ്ഥലം മാറ്റിയിട്ട് അതനുസരിച്ചില്ല. സ്വന്തം കവിതകള്‍ സ്‌നേഹമഴ എന്ന പേരില്‍ സഭയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു. അതിനുപയോഗിച്ച അര ലക്ഷം രൂപ, അവര്‍ക്ക് അനുവദിച്ചിരിക്കുന്ന അനാമത്ത് ചെലവു തുകയില്‍നിന്നാണ് എടുത്തത്. വായ്‌പയെടുത്ത് നാലുലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ കാര്‍ വാങ്ങി, അതിനു വേണ്ടി ഡ്രൈവിങ് പഠിച്ചു. ഇതിനൊന്നും സഭയുടെയോ മേലധികാരികളുടെയോ സമ്മതം ഉണ്ടായിരുന്നില്ല. ബിഷപ്പ്  ഫ്രാങ്കോയ്‌ക്കെതിരെ എറണാകുളത്തുനടന്ന സമരത്തില്‍ പങ്കെടുത്തു. സഭയുടെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു, അവരോട് സംസാരിച്ചു, സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി. തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടും സിസ്റ്റര്‍ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.