Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം തുടരാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 04:24 am IST
in Sports

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയെ നേരിടും. സയ്യദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ രാത്രി 9.30ന് കളി തുടങ്ങും.

കരുത്തരായ യുഎഇയെ ഇന്ന് സമനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ ഇന്ത്യക്ക് രണ്ടാം റൗണ്ട് ഉറപ്പാകും. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തായ്‌ലന്‍ഡിനെ കീഴടക്കിയ ഇന്ത്യ ഗ്രൂപ്പില്‍ മൂന്ന്് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പോരാട്ടത്തില്‍ ബഹ്‌റിനുമായി സമനില പിടിച്ച യുഎഇക്ക് ഒരു പോയിന്റേയുള്ളൂ. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന യുഎഇയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഠിനപ്രയത്‌നം വേണ്ടിവരും. തായ്‌ലന്‍ഡിനെതിരെ കാഴ്ചവച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് യുഎഇയെ മറികടക്കാനാകും.

ഈ നൂറ്റാണ്ടില്‍ ഒരിക്കലേ ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചിട്ടുള്ളൂ. 2001ല്‍ ബംഗളൂരുവില്‍ അരങ്ങേറിയ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചത്. ബൈച്ചുങ്ങ് ബൂട്ടിയ, ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ഖാലിദ് ജമില്‍ എന്നിവര്‍ അണിനിരന്ന ടീം അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.

സാല്‍ഗോക്കര്‍ ഗോവയുടെ മധ്യനിരക്കാനായ ജൂലസ് ആല്‍ബര്‍ട്ടോ ഡയസാണ് അന്ന് വിജയഗോള്‍ നേടിയത്. ഡയസ് ഇപ്പോള്‍  ഇംഗ്ലണ്ടിലെ ഡാര്‍ട്ടഫോര്‍ഡ് എഫ്‌സി അക്കാദമിയുടെ അണ്ടര്‍-16 ടീമിന്റെ പരിശീലകനാണ്.

യുഎഇയെ വരിഞ്ഞുമുറുക്കിയതാണ് അന്നത്തെ വിജയത്തിന് കാരണം, അവസരങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് ജൂലസ് പറഞ്ഞു. സ്വന്തം നാട്ടില്‍ അവര്‍ ശക്തമായി പൊരുതുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തില്‍ യുഎഇയുമായി സമനില പിടിച്ച സാഹചര്യത്തില്‍ വിജയത്തിനായി അവര്‍ എല്ലാ അടവുകളും പുറത്തെടുക്കും. അവരുടെ നീക്കങ്ങളെ ഫലപ്രദമായി തടഞ്ഞാല്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് ജൂലസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഇറാക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിയറ്റ്‌നാമിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇ മത്സരത്തില്‍ സൗദി അറേബ്യ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ഉത്തര കൊറിയയെ തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.