Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിറ്റ്‌കോയില്‍ ഉപദേശകര്‍ 22; നിയമനങ്ങളിലാകെ അപാകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 02:18 am IST
inKerala

കൊച്ചി: റിസര്‍വ് ബാങ്കിന്റെ ഉപവിഭാഗമായ സിഡ്ബിയുടെ കീഴിലുള്ള കിറ്റ്‌കോയുടെ (കേരള ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍)  ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുന്നു. 

ഓഹരി വില്‍പനയ്‌ക്ക് വച്ചിരിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലെ അപാകങ്ങള്‍ വഴി സ്ഥാപനത്തിന്റെ നിലവാരവും വിലയും ഇല്ലാതാക്കുന്നതിന് ആസൂത്രിതമായി ശ്രമങ്ങള്‍ നടന്നുവെന്നു പോലും സംശയമുയരുന്നു. കിറ്റ്‌കോയുടെ ഓഹരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലര്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

കിറ്റ്‌കോയിലെ നിയമനത്തിന് വ്യവസ്ഥകളൊന്നും പാലിക്കാറില്ലെന്നാണ് വിവരം. കിറ്റ്‌കോയ്‌ക്ക് 22 ഉപദേശകരെ നിയമിച്ചിട്ടുണ്ട്. വിജ്ഞാപനം നടത്തിയോ യോഗ്യത വിലയിരുത്തിയോ അല്ല ഈ നിയമനങ്ങളൊന്നും നടത്തിയിരിക്കുന്നത്. സംവരണ നിയമങ്ങള്‍ പാലിച്ചിട്ടുമില്ല. ഉന്നതാധികാരികളുടെ താല്‍പര്യവും ഇടപെടലുമുണ്ട് പല നിയമനങ്ങള്‍ക്കു പിന്നിലും. ഉപദേശകര്‍ക്ക് അര ലക്ഷം രൂപവരെയാണ് പ്രതിമാസവേതനം. കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ സ്ഥാപനം ധൂര്‍ത്തടിച്ചത്. ബന്ധുനിയമനങ്ങളും ഇവിടെ പതിവാണെന്ന് രേഖാമൂലം പരാതികള്‍ വിവിധ തലങ്ങളില്‍ എത്തിയിട്ടുണ്ട്.

അതിനിടെ, കിറ്റ്‌കോ ജീവനക്കാരെ കബളിപ്പിച്ച് സ്ഥാപനത്തിലെ തലപ്പത്തുള്ളവര്‍ വ്യാജരേഖയുണ്ടാക്കിയതായി പുതിയ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കിറ്റ്‌കോയുടെ ഓഹരി വില്‍പന തടയാനും അഥവാ വില്‍പന നടത്തുകയാണെങ്കില്‍ അത് ജീവനക്കാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെടാനും സിഡ്ബിക്ക് നിവേദനം നല്‍കാന്‍ അധികൃതര്‍ ജീവനക്കാരുടെ ഒപ്പുശേഖരിച്ചു. ഇത് മറ്റു ചില ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് വിവരം. ജീവനക്കാരില്‍ ചിലര്‍തന്നെ ഇങ്ങനെ സംശയം പ്രകടിപ്പിച്ച് സിഡ്ബിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കിറ്റ്‌കോയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട്, നിയമന വിഷയങ്ങള്‍ തുടങ്ങി പല ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പരാതികള്‍ കിട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അന്വേഷിക്കാനും റിപ്പോര്‍ട്ടു നല്‍കാനും കൈമാറി. ഇതില്‍ തുടര്‍നടപടി അറിയിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദിച്ച് നടപടി തുടങ്ങിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

പുതിയ വാര്‍ത്തകള്‍

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.