Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി യുവതി;ദൃശ്യങ്ങളില്‍ വൃദ്ധയുടെ വേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 09:03 pm IST
inKerala

സന്നിധാനം: വേഷ പ്രച്ഛന്നയായി പതിനെട്ടാം പടി ചവിട്ടി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കൊല്ലം സ്വദേശിനിയും മുന്‍ മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ എസ്.പി. മഞ്ജു. ചൊവ്വാഴ്ച രാവിലെ 7.30 ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അവകാശവാദം. ഇതുസംബന്ധിച്ച മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ദേവസ്വംബോര്‍ഡും പോലീസും സംഭവം സ്ഥിരീകരിച്ചിട്ടില്ല.

ആക്ടിവിസ്ടുകളുടെ ഫേസ്ബുക്ക് കൂട്ടായ്‌മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന പേജിലൂടെയാണ് മുപ്പത്താറുകാരി മഞ്ജു ദര്‍ശനം നടത്തിയെന്ന വീഡിയോ പുറത്ത് വിട്ടത്. വൃദ്ധയുടെ വേഷത്തില്‍ മാളികപ്പുറം ഫ്‌ളൈ ഓവറില്‍ നില്‍കുന്ന ദൃശ്യങ്ങളും മാളികപ്പുറത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളുമാണ് പുറത്ത് വിട്ടിരിക്കുന്നത്. കൈയിലും നെറ്റിയിലും ഭസ്മം പൂശിയിട്ടുണ്ട്. പതിനെട്ടാംപടി കയറിയെന്നും രണ്ട് മണിക്കൂറോളം സന്നിധാനത്ത് തങ്ങിയശേഷമാണ് മലയിറങ്ങിയതെന്നും മഞ്ജു വീഡിയോയില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷത്തിന് മലകയറാന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ മടങ്ങിയിരുന്നു. 

വൃദ്ധയുടെ വേഷം ആയതിനാല്‍ ഭക്തര്‍ തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് സൂചന. അയ്യപ്പ സേവാ സംഘത്തിലെ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഒരുക്കി നല്‍കിയെന്ന് വീഡിയോയില്‍ പറഞ്ഞിരിക്കുന്നു. ഇത് അയ്യപ്പ സേവാ സംഘം നിഷേധിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അയ്യപ്പസേവാസംഘത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സേവാസംഘം ചുമതലയിലുള്ള പി. ബാലന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

പുതിയ വാര്‍ത്തകള്‍

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.