Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രൈബ്യൂണല്‍ കെട്ടിടത്തിലെ ആക്രമണം; കേസ് എഴുതിത്തള്ളാനൊരുങ്ങി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 02:47 am IST
inKerala

ഇടുക്കി: മൂന്നാര്‍ ലാന്‍ഡ് ആന്‍ഡ് റവന്യൂ ട്രൈബ്യൂണല്‍ ഓഫീസില്‍ അതിക്രമം നടന്ന സംഭവത്തില്‍ സബ് കളക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകളെ മറികടന്ന് കേസ് എഴുതിത്തള്ളാനൊരുങ്ങി പോലീസ്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ 50 അംഗ സംഘം അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ട ദേവികുളം മുന്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടുകളിലെ അവ്യക്തതകള്‍ പോലും അന്വേഷിക്കാതെയാണ് ഈ വിചിത്ര നടപടി. 

സെപ്തംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. പ്രളയത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ കോളേജിന് ക്ലാസ് തുടങ്ങാനെന്ന് പറഞ്ഞാണ് സംഘം സ്ഥലത്തെത്തുന്നത്. ഇതിന് സ്ഥലം നോക്കാനായി എത്തി, മുറികളുടെ താഴ് തകര്‍ക്കുകയും ഫര്‍ണ്ണിച്ചര്‍ പുറത്തേക്ക് മാറ്റുകയും ഇത് മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. 

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, ദേവികുളം തഹസില്‍ദാര്‍, മൂന്നാര്‍ ഗവ. ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍, തമിഴ്‌വിഭാഗം പ്രൊഫസര്‍, മൂന്നാര്‍ എസ്‌ഐ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ആക്രമണം നടന്നതായി സബ്കളക്ടര്‍ സ്ഥിരീകരിച്ച് ആഭ്യന്തര വകുപ്പിന് രണ്ടാഴ്ചക്കുള്ളില്‍ത്തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയും പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്യാതെയുമാണ് കേസ് അവസാനിപ്പിക്കുന്നത്. 

ആരും കെട്ടിടത്തില്‍ കടന്ന് കയറിയിട്ടില്ലെന്നാണ് ദേവികുളം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ പി.കെ. ഷാജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുപേജുള്ള റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പൂര്‍ണമല്ല. ക്ലാസ് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ പിന്നാലെയെത്തുമെന്നാണ് എംഎല്‍എ മറുപടി കൊടുത്തതെന്നാണ് കോളേജ് പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അക്രമം നടന്നുവെന്ന് തമിഴ് വിഭാഗം പ്രൊഫസറുടെ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. അക്രമം നടന്നതായി വ്യക്തമായി തെളിവുള്ളപ്പോഴും കേസെന്തിന് അവസാനിപ്പിക്കുന്നു എന്ന ചോദ്യത്തിന് പോലീസിന്  മറുപടിയില്ല. പ്രത്യേക കോടതി അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാനാണ് നീക്കം. 2019 ജൂലൈ 24 മുതല്‍ ട്രൈബ്യൂണല്‍ സിറ്റിങ് നിര്‍ത്തിയെങ്കിലും ഇവിടെ ഇപ്പോഴും ഉദ്യോഗസ്ഥര്‍ ജോലി നോക്കി വരുന്നുണ്ട്. ഭൂമി സംബന്ധിച്ച നിര്‍ണ്ണായക രേഖകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന ഇവിടെ ഇത് കൈക്കലാക്കാനാണ് ആക്രമണം നടന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.