ന്യൂദല്‍ഹി: അയോധ്യക്കേസില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും. ഈ മാസം പത്തിന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.