Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 09:42 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര  സര്‍ക്കാറിനെതിരെ ചില തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറി. പണിമുടക്ക് സമാധാനപരമായിരിക്കുമെന്നും  നിര്‍ബന്ധിച്ച് കടയടപ്പിക്കില്ലന്നുമുള്ള നേതാക്കളുടെ വാക്കുകള്‍ പാഴായി. ട്രയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.  

ഉറപ്പ് വിശ്വസിച്ച് തുറന്ന കടകള്‍ സംഘടിച്ചെത്തി അടപ്പിച്ചത് പലയിടത്തും സംഘര്‍ഷമുണ്ടായി. സമരക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടായിരുന്നതിനാല്‍ ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാനായില്ല. ചേളാരി ഐഒസി പ്ലാന്റിലും എറണാകുളം സെസിലും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ശബരിമലയാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെ റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍  ജീവനക്കാരെ തടഞ്ഞു.

ഹര്‍ത്താല്‍ ദിനങ്ങളാണെങ്കില്‍ കൂടി സാധാരണ ട്രെയിനുകള്‍ തടയുന്ന പതിവില്ല. ഈ പതിവ് തെറ്റിച്ചാണ് സമരക്കാര്‍ ഗതാഗത സംവിധാനങ്ങളെല്ലാം സ്തംഭിപ്പിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, തൃപ്പൂണിത്തുറ, എറണാകുളം, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, ഒലവക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി തുടങ്ങി വിവിധ ഇടങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. കണ്ണൂര്‍- തിരുവനന്തപുരം, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും എറനാട്, വേണാട്, മദ്രാസ് മെയില്‍, ധന്‍ബാദ് എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ  എക്‌സ്പ്രസ് ട്രെയിനുകളും അനവധി പാസഞ്ചര്‍ ട്രെയിനുകളും തടയപ്പെട്ടു.

മഞ്ചേരിയില്‍ കട തുറക്കാനെത്തിയ വ്യാപാരികളെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു.. ഇവിടെ ചില കടകള്‍  തുറന്നിരുന്നു. പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ ഇവിടെ നിന്നും മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് സംഘം ചേര്‍ന്നെത്തിയ പ്രതിഷേധക്കാര്‍ വ്യാപാരികളെ മര്‍ദ്ദിക്കുകയും കടകളുടെ ഷട്ടറുകള്‍ താഴ്‌ത്തുകയുമായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസ് സംഭവസ്ഥലത്ത് ഇല്ലാതിരുന്നതോടെയാണ് സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രവര്‍ത്തകരെ സ്ഥലത്തുനിന്നു മാറ്റിയതിനുശേഷം പോലീസിന്റെ സംരക്ഷണത്തില്‍ ഉടമകള്‍ കടകള്‍ തുറന്നു.

പെട്രേള്‍ വിലവര്‍ധനയുടെ പേരിലാണ്  കേന്ദ്രസര്‍ക്കാറിനെതിരെ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. പെട്രോള്‍ വിലകുറഞ്ഞതോടെ പണിമുടക്കിന് പ്രസക്തി ഇല്ലാതായെങ്കിലും ആവശ്യം മാറ്റി പറഞ്ഞ്  സമരത്തിന് തയ്യാറാകുകയായിരുന്നു. സമരത്തോട് ജനം കാര്യമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഗുണ്ടായിസത്തിലൂടെ ട്രെയിന്‍ തടഞ്ഞും  കടയടപ്പിച്ചും റോഡ് ഉപരോധിച്ചും സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.