Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനമനസില്‍ തിരസ്‌ക്കരിക്കപ്പെട്ടവരാണ് അക്രമം നടത്തുന്നത്; അത്തരക്കാര്‍ ഭീരുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 07:56 am IST
in India

ന്യൂദല്‍ഹി: ജനങ്ങളുടെ മനസില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവരാണ് പോലീസിനെ ഉപയോഗിച്ചു അക്രമം നടത്തുന്നതെന്നും ജനവികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ ഭീരുക്കളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാ പ്രദേശിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആപ്പ് വഴി സംവാദിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

അക്രമത്തിലൂടെ പേടിപ്പിക്കാന്‍ നോക്കേണ്ട. ബിജെപിയുടെ വളര്‍ച്ച കണ്ടതിലുള്ള ഭീതിയാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. ബിജെപി പ്രവര്‍ത്തകരെ ആരും കുറച്ചു കാണേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വി മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബേറ് നടന്നെന്ന് എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.

നിസ്വാര്‍ത്ഥ സേവനമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. അധികാരത്തിന്റെയോ പണത്തിന്റെയോ പിന്‍ബലത്തിലല്ല ബിജെപിയുടെ പ്രവര്‍ത്തനം. ഭാരത് മാത കീ ജയ് എന്നാണ് നമ്മുടെ മന്ത്രം, രാഷ്‌ട്ര സേവനമാണ് ബിജെപി പ്രവര്‍ത്തകരുടെ ധര്‍മ്മം. ബിജെപി പ്രവര്‍ത്തകര്‍ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഓരോ പ്രവര്‍ത്തകനുമാണ് പാര്‍ട്ടിയുടെ സമ്പത്ത്. അതിനെ നശിപ്പിക്കാനും ഇല്ലാതാക്കാനും ആരും ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിയുടെ ശക്തിയും മനോവീര്യവും ആരും കുറച്ചു കാണേണ്ട. 80കളില്‍ രണ്ടു എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തിന്റെ ഭരണത്തിലേറി. ബിജെപിയില്‍ മാത്രം ഒരു പ്രത്യേകത ഉണ്ടെന്നു എല്ലാവരും മനസിലാക്കിയാല്‍ നല്ലത്. ചിലര്‍ക്ക് ഒരു കുടുംബമാകും പ്രധാനം, മറ്റു ചിലര്‍ക്ക് പണമാകും എന്നാല്‍ ബിജെപിയുടെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ ഭാവി മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അടിയന്തരവസ്ഥയ്‌ക്കു പോലും ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബിജെപി അധികാരത്തില്‍ എത്തിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ തേരോട്ടത്തെ തടുക്കാന്‍ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.