Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ രാഷ്‌ട്രപതി ഭരണം അനിവാര്യം: രാകേഷ് സിന്‍ഹ എം.പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 01:15 am IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാഷ്‌ട്രപതി ഭരണം അനിവാര്യമായിരിക്കുകയാണെന്നും എഴുത്തുകാരനും രാജ്യസഭാ എംപിയുമായ രാകേഷ് സിന്‍ഹ എം.പി പറഞ്ഞു. എം.എ. കൃഷ്ണന്‍ നവതിയോടനുബന്ധിച്ച് തപസ്യ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിലാണ്. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ നിരപരാധികളെ ജയിലിലടയ്‌ക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വന്‍ തുക പിഴയീടാക്കുകയും ചെയ്യുന്നു. കേട്ടു കേള്‍വിയില്ലാത്ത നടപടികളാണ് ഉണ്ടാകുന്നത്. ശബരിമല യുവതീപ്രവേശം സ്ത്രീകളുടെ സാമൂഹ്യമോ സാമ്പത്തികമോ ആയ എന്തു പരിവര്‍ത്തനത്തെയാണ് സാധ്യമാക്കുക. സിപിഎം ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോവുകയാണ്. പ്രതിപക്ഷത്തുള്ളപ്പോള്‍ ഭരണപക്ഷത്തെ ആക്രമിക്കുക, ഭരണപക്ഷത്തുള്ളപ്പോള്‍ മറ്റുള്ളവരെ ഇല്ലാതാക്കുക ഇതാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകാനാവില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ദേശവിരുദ്ധ മനോഭാവം ജന്മനാ ഉള്ളതാണ്. ഇരട്ടത്താപ്പും വ്യാജപ്രചാരണവുമാണ് അവരുടെ രീതി. ഭാരതമെന്ന ആശയത്തെത്തന്നെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. 

1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലെ നിലപാട് ഇതിന് ഉദാഹരണമാണ്. ഭാരത സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് രാഷ്‌ട്രം 17 ഉപദേശീയതകളുടെ സംഘാതമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട്. അക്കാദമിക – മാധ്യമ രംഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയം അടിച്ചേല്‍പ്പിക്കപ്പെട്ടു. പാശ്ചാത്യ ആശയം അടിച്ചേല്‍പ്പിക്കുകയാണ് കമ്മ്യൂണിസം. ഭാരതീയ മനസ്സിനെ അപകോളനീകരിക്കുകയെന്ന ദൗത്യം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു. 

തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന്‍, പി. ബാലകൃഷ്ണന്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, യു.പി. സന്തോഷ്, കെ.പി.വസന്തരാജന്‍, അനില്‍ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപനെ രാകേശ് സിന്‍ഹ എം.പി. ആദരിച്ചു.

സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖും കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്ററുമായ കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഉള്ളൂര്‍ എം. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ‘ഓരംചേര്‍ന്ന് നടന്ന ഒരാള്‍’ എന്ന എം.എ. കൃഷ്ണന്റെ ജീവചരിത്രം രചിച്ച  മനോജ് മനയിലിനെ പി. ബാലകൃഷ്ണന്‍ ആദരിച്ചു. വത്സന്‍ നെല്ലിക്കോട്, എം.സി. രാജീവ് കുമാര്‍, ഹരീഷ് കടയപ്രത്ത്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി. രജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.