Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 08:00 am IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ പുറത്തിരുത്തി സഖ്യമുണ്ടാക്കാന്‍ എസ്പി (സമാജ്‌വാദി പാര്‍ട്ടി) -ബിഎസ്പി (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി) ധാരണ. അജിത് സിങ്ങിന്റെ രാഷ്‌ട്രീയ ലോക്ദളിനെ സഖ്യത്തിലുള്‍പ്പെടുത്താനും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. അതേസമയം രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ല. 

സീറ്റ് വിഭജനം 15ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റ് ലഭിക്കുമെന്നാണ് സൂചന. 2014ല്‍ 42.63 വോട്ടോടെ 71 സീറ്റാണ് ബിജെപി യുപിയില്‍ നേടിയത്. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടിടത്തും ജയിച്ചു. എസ്പി അഞ്ചിലൊതുങ്ങിയപ്പോള്‍ ബിഎസ്പി സംപൂജ്യരായി. 7.53 ശതമാനം വോട്ടും രണ്ട് സീറ്റുമായിരുന്നു കോണ്‍ഗ്രസ്സിന്. അടുത്തിടെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിന് ജയിക്കാന്‍ സാധിച്ചിരുന്നു. 

എതിര്‍പ്പ്  രാഹുലിനോട്

കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ എസ്പിക്കും ബിഎസ്പിക്കും കാരണങ്ങള്‍ ഏറെയുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ കഴിവുകെട്ട നേതൃത്വമാണ്  പ്രധാനം. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം ഇരുപാര്‍ട്ടികളും പ്രധാനപ്പെട്ട പ്രതിപക്ഷ യോഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. സോണിയയെപ്പോലെ ജൂനിയറായ രാഹുലിനെ പരിഗണിക്കാനാവില്ലെന്നാണ് അഖിലേഷിന്റെയും മായാവതിയുടെയും നിലപാട്. മധ്യപ്രദേശില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അഖിലേഷ് രംഗത്തുവന്നു. പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്ന് മായാവതിയും വ്യക്തമാക്കി. 

കോണ്‍ഗ്രസ്സിന് തിരിച്ചടി

ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന യുപിയില്‍ ഒറ്റക്ക് മത്സരിച്ചാല്‍ ഒരു സീറ്റിലും കെട്ടിവച്ച കാശ് കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. വിശാലസഖ്യമായിരുന്നു  പ്രതീക്ഷ. അമേത്തിയും റായ്ബറേലിയും സുരക്ഷിതമല്ല. അമേത്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നിരവധി തവണയാണ് മണ്ഡലം സന്ദര്‍ശിച്ചത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളും നടപ്പാക്കി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ സോണിയ മത്സരിക്കുമോയെന്നും ഉറപ്പില്ല. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നിലനിര്‍ത്താന്‍ പകരം ആരെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. 

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ മുന്നണിയോടാണ് സഖ്യത്തിന് താല്‍പര്യമെന്നതും കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നു. ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി പി.എല്‍. പൂണിയ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.