Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഗസ്ത്യാര്‍കൂടത്തെയും സംഘര്‍ഷഭൂമിയാക്കരുത്: ഗോത്രസമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 07:20 am IST
inKerala

തിരുവനന്തപുരം/വിളപ്പില്‍: അഗസ്ത്യാര്‍കൂടത്തെ സംഘര്‍ഷഭൂമിയാക്കരുതെന്ന് ഗോത്രസമൂഹം. ഇന്നലെ മുതല്‍ ആരംഭിച്ച അഗസ്ത്യാര്‍കൂട തീര്‍ത്ഥാടന അനുമതിക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീകളും അപേക്ഷിച്ചതോടെ അഗസ്ത്യരുടെ തപോഭൂമിയും കലുഷിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.  

അതിരുമലയ്‌ക്കപ്പുറം സ്ത്രീപ്രവേശനം ആചാരലംഘനമാണെന്ന് ഗോത്ര സമൂഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാര്‍കൂടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ഗോത്രമഹാസഭയും അറിയിച്ചിട്ടുണ്ട്.

ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ 14ന് മകരജ്യോതി തെളിയുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനു പരിസമാപ്തിയാകും.  അന്നാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലേതു പോലെ അഗസ്ത്യാര്‍കൂട സന്നിധിയും കലാപഭൂമിയാക്കാനുള്ള തയാറെടുപ്പുകളാണ് അണിയറയിലെന്ന് വനവാസികള്‍. 

പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യരുടെ തപോഭൂമി. ഗോത്രാചാര പൂജകള്‍ അണുവിട തെറ്റാതെ പിന്‍തുടരുന്ന സന്നിധി.അതിരുമല വരെ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഗോത്രസമൂഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ അഗസ്ത്യരുടെ പര്‍ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ല. വനവാസി സ്ത്രീകളും ഇവിടേക്ക് പോകാറില്ല. 

ഗോത്രവര്‍ഗ്ഗം പരമ്പരാഗതമായി തുടരുന്ന ഈ ആചാരം ലംഘിക്കപ്പെടാതെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ വനം വകുപ്പും. എന്നാല്‍, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, അത് ഒരുപറ്റം ആദിവാസികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥ മാത്രമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചതാണ് ഇങ്ങനെയൊരു വിധിയുണ്ടാവാന്‍ കാരണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു. അഗസ്ത്യാര്‍കൂട പ്രവേശനം ആവശ്യപ്പെട്ട് ചില അവിശ്വാസികളായ സ്ത്രീകള്‍ 2017 ലാണ് കോടതിയെ സമീപിച്ചത്. 

അഗസ്ത്യ സന്നിധിയും കലുഷിതമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണിയും അഗസ്ത്യാര്‍കൂടത്തിലെ മുഖ്യ പൂജാരി ഭഗവാന്‍ കാണിയും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.