Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 01:44 pm IST
inEntertainment

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്. പ്രസിഡന്റായ ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും രാജി വെച്ചതോടെ ഭരണ സമിതി പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയ വനിതകളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്കാണ് കാലാവധി പൂര്‍ത്തിയാകും മുമ്പെ ഒഴിയേണ്ടി വന്നത്

നടിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അന്‍സിബ ഹസന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടി പറയാന്‍ ശ്വേത മേനോന് സാധിച്ചില്ല എന്നാണ് മാലാ പാര്‍വതി പ്രതികരിച്ചത്. ശ്വേതയുടെ പ്രതിരോധം ദുര്‍ബലമായിരുന്നു എന്നും എന്നാല്‍ അന്‍സിബയുടെ ചോദ്യവും പ്രതികരണവും വ്യക്തമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാലാണ് ജനറല്‍ ബോഡിയില്‍ ആദ്യം ശ്വേതയെ പിന്തുണച്ച സ്ത്രീ അംഗങ്ങള്‍ പോലും പിന്നീട് നിലപാട് മാറ്റിയത് എന്നും അവര്‍ പറഞ്ഞു.

ഭരണപരിചയമില്ലാത്തതിന്റെ കുറവുള്ളതിനാല്‍ ശ്വേത മോനോന് അല്‍പം സമയം കൂടി കൊടുക്കാം എന്ന നിലപാടായിരുന്നു കെബി ഗണേഷ് കുമാര്‍ സ്വീകരിച്ചത്. അനൂപ് ചന്ദ്രന്‍, കൊല്ലം തുളസി എന്നിവരും മറ്റ് രണ്ടുപേരും ഒഴികെ ബാക്കി മുഴുവന്‍ അംഗങ്ങളും അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് മനസിലാക്കി. ശ്വേത കണക്ക് ബോധ്യപ്പെടുത്തണമായിരുന്നു എന്ന് മുതിര്‍ന്ന അംഗം മല്ലിക സുകുമാരനും പറഞ്ഞു.

മുന്‍ പ്രസിഡന്റും സൂപ്പര്‍താരവുമായ മോഹന്‍ലാലിന്റെ നിലപാടും ഇന്നലെ നടന്ന യോഗത്തില്‍ ശ്രദ്ധേയമായി. മോഹന്‍ലാല്‍ ജമനറല്‍ ബോഡി യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. മുതിര്‍ന്ന അംഗമെന്ന നിലയിലും ഭരണസമിതിയെ ദീര്‍ഘനാളായി നയിച്ച ആള്‍ എന്ന നിലയിലും മോഹന്‍ലാല്‍ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും, ഇവര്‍ക്ക് 45 ദിവസത്തെ സമയം നല്‍കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.

മോഹന്‍ലാലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് കൈക്കൊണ്ടത് എന്ന് മാലാ പാര്‍വതി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ജനറല്‍ ബോഡി എന്ത് തീരുമാനമാണോ എടുക്കുന്നത് അതിനൊപ്പം താനും നില്‍ക്കുമെന്ന് മോഹന്‍ലാല്‍ അസന്നിഗ്ധമായി വ്യക്തമാക്കി.

നമ്മളൊക്കെ തമ്മില്‍ എന്തിനാണ് ഇങ്ങനെ വഴക്കടിക്കുന്നത്? എല്ലാവര്‍ക്കും ഞാന്‍ നല്ലൊരു ദിവസം ആശംസിക്കുന്നു. നമ്മളൊക്കെ ഒരു തണലുപോലെ വന്ന് പോകുന്നവരാണ്, ചെറിയ സമയത്തേക്കാണ് ഇവിടെയുള്ളത്. അതുകൊണ്ട്, അമ്മയുടെ ജനറല്‍ ബോഡിയുടെ തീരുമാനം എന്താണോ, അതിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാലിന്റെ നിലപാട് ഭരണസമിതിയ്‌ക്കും അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് കൂട്ടരാജി എന്നതിലേക്ക് പ്രസിഡന്റും സെക്രട്ടറിയും എത്തുന്നത്. രമേശ് പിഷാരടി അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും ഇനി അമ്മയെ നയിക്കുക. അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി നാല് മാസമാണെങ്കിലും തിരഞ്ഞെടുപ്പ് വരെ ഇനി ഈ കമ്മിറ്റിയായിരിക്കും സംഘടനയെ നയിക്കുന്നത്.

Tags: @MohanlalShwetha MenonAnsiba HasanAssociation of Malayalam Movie Artistes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.