Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ കൂടുതല്‍ സഹകരണബാങ്കുകളെ പങ്കാളികളാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2019, 05:06 am IST
inKerala

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് വരെ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി രാജ്യത്താകമാനം നടപ്പിലാക്കുന്ന അടല്‍ പെന്‍ഷന്‍ യോജന പദ്ധതി സംസ്ഥാനത്തെ കൂടുതല്‍ സഹകരണബാങ്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദേശീയ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെപല്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ജനറല്‍ മാനേജര്‍ കെ. മോഹന്‍ ഗാന്ധി. നിലവില്‍ സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്നും പങ്കാളിത്തം കുറവായ സാഹചര്യത്തില്‍ ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പ്രചാരണ പരിപാടികളും പദ്ധതികളും നടപ്പിലാക്കും. 

കേരളത്തില്‍ ഒരു കോടി വ്യക്തികള്‍ ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരാണ്. എന്നാല്‍ മൂന്നു ലക്ഷം പേര്‍ മാത്രമാണ് ചേര്‍ന്നിട്ടുള്ളത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യതയുള്ള സഹകരണ മേഖയില്‍ നിന്നും വെറും 5500 പേര്‍ മാത്രമാണ് ഇതുവരെ ഈ പദ്ധതിയില്‍ ചേര്‍ന്നത്. ഇരുപത് സഹകരണ ബാങ്കുകള്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ തയാറായത്. ഈ സാഹചര്യത്തിലാണ് പദ്ധതിലേക്ക് കൂടുതല്‍ സഹകരണബാങ്കുകളെ പങ്കാളികളാക്കാന്‍ പിഎഫ്ആര്‍ഡിഎ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചരിക്കുന്നത്.

18 നും 40 വയസ്സിനുമിടയിലുള്ള ഇന്ത്യന്‍ പൗരത്വമുള്ള അസംഘിടതമേഖലയിലെ ഏതൊരു വ്യക്തിക്കും ഈ പദ്ധതിയില്‍ പങ്കാളിയാവാം. കേവലം 42 രൂപ മുതല്‍ വിഹിതം അടയ്‌ക്കുന്നവര്‍ക്ക് 60 വയസിനു ശേഷം 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷനായി ലഭിക്കും. പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി 60 വയസിന് ശേഷം മരിച്ചാല്‍ പങ്കാളിക്കോ, നോമിനിക്കോ, പെന്‍ഷന്‍  ലഭിക്കും. 60 വയസിന് മുന്‍പെ മരിച്ചാല്‍ അടച്ച തുക മുഴുവന്‍ നോമിനിക്ക് ലഭിക്കുകയും ചെയ്യും. 

പെന്‍ഷന്‍ തുക 5000 രൂപയില്‍ നിന്നും 10000 രൂപ വരെ ആയി ഉയര്‍ത്താനും, പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 40 ല്‍ നിന്നും 50 ആയി ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

Kerala

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

India

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.