Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവതികളെ പ്രവേശിപ്പിച്ചത് തെളിവുണ്ടാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 03:23 am IST
inKerala

സന്നിധാനം: ശബരിമലയിലേക്ക് തീവ്ര ഇടത് അനുഭാവമുള്ള യുവതികളെ ഒളിപ്പിച്ച്പ്രവേശിപ്പിച്ചത് ശബരിമലയെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയെന്നതിന് കൂടുതല്‍ തെളിവുകള്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള ‘തെൡവ് തയ്യാറാക്കാന്‍ കൂടിയായിരുന്നു ഇവരെ പ്രവേശിപ്പിച്ചതെന്ന് പോലീസ് പുറത്ത് വിട്ട വീഡിയോയിലെ സംഭാഷണത്തില്‍ വ്യക്തം. യുവതികള്‍ക്ക് അയ്യപ്പ വിഗ്രഹം കാണാനായില്ലെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ബിന്ദുവും കനകദുര്‍ഗ്ഗയും സോപാനത്തില്‍ നിന്ന്  ഭസ്മക്കുളത്തിലേക്കുള്ള വഴിയില്‍ ഇറങ്ങുമ്പോഴുള്ള വീഡിയോയാണിത്.  പുറത്തിറങ്ങുന്ന പടിയില്‍  നിന്ന് ബിന്ദു മുനീര്‍ എന്ന പോലീസുകാരനോട് സംസാരിക്കുന്നത് ഇങ്ങനെ. 

ബിന്ദു: സാറേ ഞങ്ങള്‍ കണ്ടില്ല, 

മുനീര്‍: നിങ്ങള്‍ ദര്‍ശനം കണ്ടില്ലേ? 

ബിന്ദു: ഇല്ല

മുനീര്‍: അതാണ് ദര്‍ശനം. 

ബിന്ദു: അതല്ല മുനീര്‍ സാറേ 

മുനീര്‍: പിന്നേത്? 

ബിന്ദു: നമുക്ക് അങ്ങനെ അല്ല. അവിടെ നിന്നിട്ട് ഒരു ഇതെങ്കിലുമില്ലാണ്ട് ഞങ്ങള്‍ക്ക് എന്തോ എവിഡന്‍സ്? 

മുനീര്‍: എല്ലാവര്‍ക്കും കാണാന്‍ ഒരു സെക്കന്റേ കൊടുക്കുന്നുള്ളൂ. 

പോലീസുകാരന്‍: വീഡിയോ എടുത്തു. വീഡിയോ എടുത്തു. അത്രതന്നെ ഉള്ളൂ….അത്രതന്നെ കിട്ടുള്ളൂ. വീഡിയോ എടുത്തു. വീഡിയോ എടുത്തു…സംഭവം കിട്ടി. 

മുനീര്‍: നടക്ക്.. നടക്ക്. ഇനിയും സമയമില്ല

കനക ദുര്‍ഗ്ഗ: സര്‍ പ്ലീസ് സര്‍.

പോലീസുകാരന്‍: കിട്ടി കിട്ടി കംപ്ലീറ്റ് കിട്ടി

കനകദുര്‍ഗ്ഗ: കിട്ടിയോ

പോലീസുകാരന്‍: കിട്ടി (വീഡിയോ അവസാനിപ്പിക്കുന്നു)

 ഭക്തരുടെ ഏക പ്രതീക്ഷയായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണ്  സര്‍ക്കാര്‍ ലക്ഷ്യം.

 പ്രതിഷേധങ്ങള്‍ ഒന്നും ഇല്ലാതെ യുവതികള്‍ ദര്‍ശനം നടത്തി മടങ്ങി എന്ന് കോടതിയില്‍ സമര്‍ത്ഥിക്കാന്‍ ഈ വീഡിയോ ഉപയോഗിക്കും. അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ചന്ദ്രാനന്ദന്‍ റോഡില്‍ തിരക്കില്ലാത്ത സമയം നടന്നുപോകുമ്പോള്‍ വിരലിലെണ്ണാവുന്ന ഭക്തരെ കാട്ടി തങ്ങള്‍ക്ക് നേരെ ഭക്തരുടെ യാതൊരു പ്രതിഷേധവും ഉണ്ടായില്ലെന്നും പ്രതിഷേധം മറ്റ് ചിലര്‍ക്കാണെന്നും ബിന്ദു പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം പിണറായി സര്‍ക്കാര്‍ ശബരിമലയെ കോടതിയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കൊണ്ടുപോയി, 2026ല്‍ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.