Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് അനുകൂല മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 06:13 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയെ ബഹിഷ്‌കരിക്കുമെന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മാദ്ധ്യമങ്ങളുടെ കരപരിലാളന ഏറ്റുവാങ്ങിയല്ല കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വളര്‍ന്നത്. നട്ടെല്ല് എകെജി സെന്ററില്‍ പണയം വെക്കാത്ത നൂറുകണക്കിന് മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കേരളത്തിലുണ്ടെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ന് കോഴിക്കോട് ഒരു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ജനം ടി. വി, ജീവന്‍ ടി. വി, മംഗളം ചാനല്‍, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നത്. പിന്നീടാണ് അറിഞ്ഞത് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റി ബിജെപിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ വരാതിരുന്നതെന്ന്. സമാനമായ നിലയില്‍ പാര്‍ട്ടി അധ്യക്ഷന്റ തിരുവനന്തപുരത്തെയും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു എന്ന് പിന്നീട് മനസ്സിലായി.

മാധ്യമരംഗത്തെ സി. പി. എം ഫ്രാക്ഷന്റെ സമ്മര്‍ദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അറിയുന്നു. പി. ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയന്‍ കടക്കെടാ പുറത്ത് എന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആട്ടിയപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ വേളയില്‍ ഏഷ്യാനെറ്റിലെ വനിതാ റിപ്പോര്‍ട്ടര്‍ ദീപയടക്കം ഇരുപതോളം മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചപ്പോഴും കാണാത്ത ബഹിഷ്‌കരണം ഇപ്പോഴുണ്ടാവുന്നത് അല്‍ഭുതപ്പെടുത്തുന്നു.

ശബരിമലയിലുണ്ടായ അതിനീചമായ സര്‍ക്കാര്‍ നടപടിക്കും അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്ന സി. പി. എം നടപടിക്കുമെതിരെ കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ വലിയ ബഹുജനവികാരമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നത്തെ ഹര്‍ത്താലില്‍ പ്രതിഫലിച്ചിരിക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്ഥമായി ഇന്നത്തെ ഹര്‍ത്താലില്‍ പലയിടത്തും പൊലീസിനൊപ്പം സി. പി. എം ക്രിമിനലുകളും എന്‍. ഡി. എഫ് അക്രമികളും ഹര്‍ത്താലനുകൂലികളെ നേരിടാന്‍ രംഗത്തിറങ്ങി. അനിഷ്ടസംഭവങ്ങള്‍ക്കിടയില്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയെന്നുള്ളത് വേദനാജനകം തന്നെയാണ്.

ഇന്നലെ മുതല്‍ ചെറിയ സംഭവങ്ങള്‍പോലും പര്‍വതീകൃതവാര്‍ത്തകളായി മാധ്യമങ്ങളില്‍ അത് വരുന്നുമുണ്ട്. ആരും ആസൂത്രണം ചെയ്തതോ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സംഭവങ്ങളോ അല്ല ഇതെന്നത് പകല്‍പോലെ വ്യക്തമാണു താനും. ഞങ്ങള്‍ക്കു പറയാനുള്ളതും റിപ്പോര്‍ട്ട് ചെയ്യുക എന്നത് പത്രധര്‍മ്മത്തിന്റെ സാമാന്യനീതിയാണ്. ആ സാമാന്യനീതി ഞങ്ങള്‍ക്കു നിഷേധിക്കുന്നത് ധാര്‍മ്മികമല്ല. സി. ഐ. ടി. യു മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതുപോലെയാണോ കേരളത്തിലെ മാധ്യമങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത്? പത്രപ്രവര്‍ത്തകയൂനിയന്റെ ഈ അപക്വമായ ഈ തീരുമാനം മാനേജ്മെന്റുകളും അറിഞ്ഞുകൊണ്ടാണോ? ബഹുമാന്യരായ ജോണി ലൂക്കോസും എം. ജി. രാധാകൃഷ്ണനും ഉണ്ണിബാലകൃഷ്ണനുമൊക്കെ ഇതിനോടു യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണം.

മാധ്യമങ്ങളുടെ കരപരിലാളന ആവോളം ഏറ്റുവാങ്ങിയല്ല കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വളര്‍ന്നുവന്നത്. ഒരു കാര്യം എല്ലാവരും ഓര്‍ക്കുന്നത് നല്ലത്. ഈ തിട്ടൂരമൊന്നും അംഗീകരിക്കാത്ത നട്ടെല്ല് എ. കെ. ജി സെന്ററില്‍ പണയം വെക്കാത്ത നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഈ കേരളത്തിലുണ്ട്. അവരാരും ഈ അനീതി അംഗീകരിക്കില്ല. ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങളില്‍ വിവരങ്ങളെത്തിക്കാനുള്ള അനേകം മാര്‍ഗ്ഗങ്ങളിലൊന്നു മാത്രമായി ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ചുരുങ്ങിയിട്ടുണ്ട്.

ഒറ്റപ്പെടുത്താനും അപമാനിക്കാനും രാഷ്‌ട്രീയതീരുമാനമെടുത്താല്‍ ഞങ്ങള്‍ക്ക് അതൊരു പുതിയ വെല്ലുവിളി കൂടി വന്നിരിക്കുന്നു എന്നു മാത്രമേയുള്ളൂ. ഏതായാലും ആത്മാഭിമാനം പണയപ്പെടുത്തി പിറകെ വരില്ല. വാര്‍ത്തകള്‍ ഉണ്ടാവുന്നതാണ്. അതിനെ തമസ്‌കരിക്കാന്‍ അധികകാലം ആര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ശബരിമല പ്രക്ഷോഭം. സവര്‍ക്കറുടെ വാക്കുകളാണ് ഈ കാര്യത്തില്‍ ഞങ്ങളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ‘ നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളെക്കൂടാതെ, നിങ്ങളെതിര്‍ത്താല്‍ നിങ്ങളെ ചെറുത്തുകൊണ്ട്”. ചരൈവേതി ചരൈവേതി. എന്നും കെ സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പുതിയ വാര്‍ത്തകള്‍

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.