തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്‌ക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്.
ശരണം വിളികളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം ഭക്തരുടെ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.
















