Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റുകളുടെ സായുധ പ്രകടനത്തിന് വഴിയൊരുക്കിയത്; ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 04:44 am IST
inKerala

കണ്ണൂര്‍: കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവം. ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം മാവോയിസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തണലാകുന്നു. കഴിഞ്ഞ ദിവസം കൊട്ടിയൂര്‍  അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകള്‍ സായുധരായി പ്രകടനം നടത്തിയത് പോലീസിന്റെ ജാഗ്രതക്കുറവായാണ് വിലയിരുത്തുന്നത്.

മാവോയിസ്റ്റ് സാന്നിധ്യം വര്‍ഷങ്ങളായി തുടരുന്ന പ്രദേശത്ത് പരസ്യമായി സായുധരായി അവര്‍ ജനമധ്യത്തിലിറങ്ങിയത് പോലീസിനെ ഞെട്ടിച്ചു. കണ്ണൂരിന്റെ മലയോര മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തുടരുന്നതായി നാട്ടുകാരും ഇന്റലിജന്‍സ് വിഭാഗവും പല തവണ  അറിയിച്ചിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് ഇത് ഗൗരവത്തിലെടുത്തില്ല.  രണ്ടുവര്‍ഷമായി മാവോയിസ്റ്റ് സാന്നിധ്യത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസോ അന്വേഷണ ഏജന്‍സികളോ തയാറായില്ല എന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു. 

വര്‍ഷങ്ങളായി തണ്ടര്‍ബോള്‍ട്ടും പോലീസും തേടുന്ന സി.പി. മൊയ്തീന്‍ അടങ്ങിയ സംഘം കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ 15 മിനിറ്റ് ചെലവഴിച്ചിരുന്നു. ഇതിനിടയില്‍ മുദ്രാവാക്യം വിളിയും പോസ്റ്റര്‍ പ്രചാരണവും നടത്തി. നാലുപേരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. എകെ 47ഉം നാടന്‍ തോക്കും നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. മറഞ്ഞുനിന്നവരും ആയുധധാരികളായിരുന്നു എന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മാത്രം സ്ഥലത്തെത്തിയ പോലീസ് നടപടിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാവോവാദികളുടെ സാന്നിധ്യം കണ്ടെത്തുമ്പോഴൊക്കെ പോലീസ് എത്താന്‍ വളരെ വൈകുമെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുമ്പോള്‍ മാത്രം ജാഗ്രത കാണിക്കുന്ന പോലീസ് മറ്റു സമയങ്ങളില്‍ തെരച്ചില്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 

 മാവോവാദികളുടെ ഗൃഹസന്ദര്‍ശനം മലയോര മേഖലകളില്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നാല്‍പ്പത്തിനാലോളം പോലീസ് സ്‌റ്റേഷനുകളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. കണ്ണൂരില്‍ പേരാവൂര്‍, കേളകം, ചെറുപുഴ, ആറളം, കണ്ണവം, കൊട്ടിയൂര്‍ എന്നിവടങ്ങളില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പല സ്ഥലങ്ങളിലും മാവോയിസ്റ്റ് സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയ സന്നാഹങ്ങള്‍ ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. മാവോയിസ്റ്റുകളെ പിടികൂടാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒരു കോടിയിലധികം വിലയുള്ള നാല് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചത് വിവാദമായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.