Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുത്തലാഖ്: ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് കോടതിവിധിക്കുശേഷം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 03:04 am IST
inIndia

ന്യൂദല്‍ഹി: മുത്തലാഖ്  നിരോധിച്ചുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതിന് മുമ്പല്ല കൊണ്ടുവന്നതെന്ന് ഓര്‍ക്കണം. മതവിഷയത്തിലുള്ള ഇടപെടലല്ല സര്‍ക്കാര്‍ നടത്തിയത്. പാക്കിസ്ഥാന്‍ അടക്കമുള്ള ലോകത്തിലെ വിവിധ മുസ്ലിം രാഷ്‌ട്രങ്ങള്‍ മുത്തലാഖ് നിരോധിച്ചതാണെന്നും മോദി പറഞ്ഞു. 

റഫാലില്‍ തനിക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നവരാണ് രാജ്യത്തെ സുരക്ഷാ സൈന്യത്തെ ദുര്‍ബലപ്പെടുത്തിയതെന്ന് മോദി കുറ്റപ്പെടുത്തി. നാലുതലമുറയായി രാജ്യം ഭരിക്കുന്ന, രാജ്യത്തെ ആദ്യകുടുംബം എന്ന വിശേഷണം സ്വയം അണിഞ്ഞവര്‍ അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവരാണെന്നും മോദി പരിഹസിച്ചു. 

മോദിയും അമിത് ഷായുമാണ് ബിജെപി നയിക്കുന്നതെന്ന് പറയുന്നവര്‍ പാര്‍ട്ടിയെപ്പറ്റി യാതൊന്നുമറിയാത്തവരാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. എല്ലാ സ്ഥലത്തും ശക്തരായ നേതൃത്വം ബിജെപിക്കുണ്ട്. ബൂത്ത് തലം മുതല്‍ സംഘടന ശക്തമാണ്. അവരാണ് പാര്‍ട്ടിയെ നയിക്കുന്നത്. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ മഹാസഖ്യവും തമ്മിലുള്ള പോരാട്ടമായി മാറുമെന്നും മോദി പറഞ്ഞു.  ആര്‍ബിഐ ഗവര്‍ണ്ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിക്കാര്യം ആറേഴു മാസം മുന്‍പ് പറഞ്ഞിരുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്ക് വ്യക്തിപരമായി കത്തെഴുതിയതായി മോദി വെളിപ്പെടുത്തി. 

ആര്‍ബിഐ ഗവര്‍ണ്ണര്‍ എന്ന നിലയ്‌ക്ക് ഉൗര്‍ജിത് പട്ടേല്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്. ഉറി പട്ടാള ക്യാമ്പിലെ ഭീകരാക്രമണ ശേഷമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തത്. ജയിച്ചാലും തോറ്റാലും ആക്രമണം നടത്തിയശേഷം പ്രഭാതത്തിനു മുന്‍പ് എത്തണമെന്നാണ് സൈനികര്‍ക്ക് ഞാന്‍ നല്‍കിയ സന്ദേശം. രാത്രി മുഴുവന്‍ താന്‍ ആ സൈനിക നീക്കം ശ്രദ്ധയോടെ വിലയിരുത്തി. വലിയ റിസ്‌ക്ക് ആണ് സൈന്യം അന്ന് ഏറ്റെടുത്തത്. രാഷ്‌ട്രീയപരമായി ആ റിസ്‌ക്കിന്റെ കാര്യം താന്‍ ഗൗനിച്ചിട്ടുപോലുമില്ല. നോട്ട് അസാധുവാക്കല്‍ തിരക്കിട്ടെടുത്ത തീരുമാനമല്ല. കള്ളപ്പണം ഉണ്ടെങ്കില്‍ പിഴ അടച്ച് അത് നിക്ഷേപിക്കാമെന്ന് ഒരു വര്‍ഷം മുന്‍പേ ഞങ്ങള്‍ പറയുന്നതാണ്. 

പക്ഷെ മോദിയും മറ്റുള്ളവരെപ്പോലെ ഒത്തുതീര്‍ക്കുമെന്ന് ഇക്കൂട്ടര്‍ കരുതി. കുറച്ചുപേരേ സ്വയം വെളിപ്പെടുത്താന്‍ തയ്യാറായി വന്നുള്ളൂ, മോദി പറഞ്ഞു. കാര്‍ഷിക വായ്‌പ്പകള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം  വെറും രാഷ്‌ട്രീയ തട്ടിപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.