Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസ കേരളം ഗുരുവിന്റെ പാതയിലൂടെ മുന്നോട്ടു പോകണം: മിസോറാം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 03:01 am IST
in Kerala

ശിവഗിരി: ഗുരുദര്‍ശനത്തിന്റെ സത്തയിലേക്ക് കേരളം തീര്‍ഥയാത്ര നടത്തിയ മൂന്ന് ദിനങ്ങള്‍ പിന്നിട്ട് ശിവഗിരിതീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി. വനിതാ മതില്‍ പങ്കാളിത്തത്തില്‍ കുറവു വരുത്തിയെങ്കിലും ഗുരു മുന്നോട്ട് വച്ച തീര്‍ഥാടനലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടന്ന സമ്മേളനങ്ങളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സമാപനസമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.  നവകേരളം വിശ്വാസകേരളമായിരിക്കണമെന്നും വിശ്വാസ കേരളം ഗുരുവിന്റെ പാതയിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാനം മനസ്സിലാക്കാന്‍ ഗുരുവിനെ മനസ്സിലാക്കിയാല്‍ മതിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ശിവഗിരിതീര്‍ത്ഥാടനം ജനമനസ്സുകളില്‍ ഉണ്ടാക്കുന്ന വികാരവിചാരങ്ങള്‍ മഹത്തരമാണ്. ആത്മസുഖമാണ് തീര്‍ഥാടനം നല്‍കുന്നത്. അതെന്നും നില്‍നില്‍ക്കും. തീര്‍ഥാടനത്തില്‍ നമ്മുടെ ഉള്ളില്‍ ദര്‍ശനത്തിന്റെ വിസ്‌ഫോടനമാണ് സംഭവിക്കുന്നത്. അതില്‍ സ്വാര്‍ഥമായ ഇടുങ്ങിയ ചിന്തകളെല്ലാം ഭസ്മമായിപ്പോകും. ഗുരു വെറും ചിന്തകനായിരുന്നില്ല, ദര്‍ശകനായിരുന്നൂ. 

ആചാരം മാര്‍ഗമാണ്. സത്യമാണ് ലക്ഷ്യം. നാശമില്ലാത്ത ചിന്തകളും ആശയങ്ങളുമാണ് ഗുരു. ആ ദര്‍ശനം സമൂഹപുരോഗതിയുടെ ഉജ്ജ്വലസ്രോതസ്സാണ്. വൈജാത്യത്തിലും നമ്മെ കൂട്ടിയിണക്കുന്ന ഏകത്വം ഗുരു നമുക്ക് ചൂണ്ടിക്കാണിച്ചു തന്ന പട്ടുനൂല്‍ച്ചരടാണ്. ഗുരു ജനഹൃദയങ്ങളെ ആ പട്ടുനൂല്‍ച്ചരടിനാല്‍ കോര്‍ത്തിണക്കി, കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. ജന്മഭൂമി പുറത്തിറക്കിയ ഗുരുവരുള്‍ എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തലയ്‌ക്ക് നല്‍കി കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.

സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ, ഡോ. എ. സമ്പത്ത് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, റോജിജോണ്‍ എംഎല്‍എ, കെ. സുരേന്ദ്രന്‍, ടി.പി. സെന്‍കുമാര്‍, അമ്പലത്തറ രാജന്‍, കെ. ചന്ദ്രബോസ്, കെ.വി. സുഗുണന്‍, എ.ജി. തങ്കപ്പന്‍, പി. സുന്ദരം, വി. പ്രേംരാജ്, പി.ടി. മന്‍മഥന്‍, കെ.ജി. സുരേഷ് പരുമല, വണ്ടന്നൂര്‍ സന്തോഷ് എന്നിവരും  സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.