Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിക്കാന്‍ ഒരു ജയം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 02:05 am IST
in Sports

സിഡ്‌നി:  ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനരികില്‍. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസിനെ കശാപ്പ് ചെയ്ത കോഹ്‌ലി സിഡനിയില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിലും വിജയം പിടിച്ചാല്‍ മൂന്ന് വിജയങ്ങളോടെ വിദേശത്ത് രണ്ട് ടെസ്റ്റ്് പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാകും. 

ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് പരമ്പരകള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമാകും. മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയാണ് ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് പരമ്പരകള്‍ നേടിയ ആദ്യ ഇന്ത്യന്‍ നായകന്‍. 1967-68 സീസണിലാണ് പട്ടോഡി റെക്കോഡിട്ടത്.

2017 ല്‍ കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീം ശ്രീലങ്കയെ അവരുടെ മണ്ണില്‍ മൂന്ന് ടെസ്റ്റിലും തോല്‍പ്പിച്ച് 3-0 ന് പരമ്പര തൂത്തുവാരി. ഓസീസിനെതിരെ അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയിച്ച ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണിപ്പോള്‍.

സിഡ്‌നിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചാല്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകനെന്ന ബഹുമതി കോഹ്‌ലിക്ക് ലഭിക്കും. നിലവില്‍ 11 വിജയങ്ങള്‍ വീതം നേടിയ കോഹ്‌ലിയും സൗരവ് ഗാംഗുലിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഏഷ്യയിലെ ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും കോഹ്‌ലിക്ക് സ്വന്തമാകും.

ബിഷന്‍ സിങ് ബേദിയും മുഷ്താഖ് മുഹമ്മദുമാണ് ഓസ്‌ട്രേലിയയില്‍ രണ്ട് വിജയങ്ങള്‍ കരസ്ഥമാക്കിയ രണ്ട് ഏഷ്യന്‍ ക്യാപ്റ്റന്മാര്‍.

ബാറ്റെടുക്കുമ്പോഴൊക്കെ റെക്കോഡുകള്‍ വെട്ടിപ്പിടിക്കുന്ന കോഹ്‌ലി 2018 ലെ അവസാന ഐസിസി റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. മെല്‍ബണ്‍ ടെസ്റ്റില്‍ 82 റണ്‍സ്‌നേടിയെങ്കിലും കോഹ്‌ലിക്ക് റാങ്കിങ്ങില്‍ മൂന്ന് പോയിന്റ് നഷ്ടമായി. എന്നിരുന്നാലും രണ്ടാം റാങ്കുകാരനായ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണിനെക്കാള്‍ 34 പോയിന്റിന് മുന്നിലാണ് ഇന്ത്യന്‍ നായകന്‍. കഴിഞ്ഞ വര്‍ഷത്തിനിടെ കോഹ്‌ലിയുടെ റാങ്കിങ്ങ് പോയിന്റ് 937 വരെയായി. ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങ് പോയിന്റാണിത്. 2018 ആഗസ്റ്റിലാണ് കോഹ്‌ലി ഓസീസിന്റെ സ്റ്റീവ് സ്മത്തിനെ പിന്തള്ളി ടെസ്റ്റ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 136 ദിവസമായി കോഹ്‌ലി ഒന്നാം റാങ്കില്‍ തുടരുകയാണ്. ഈ വര്‍ഷം കോഹ്‌ലി 1322 റണ്‍സ് അടിച്ചെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.