Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍ഡിപി ജാതിപ്രമാണിമാരുടെ കൈകളിലെന്ന് സിപിഎം രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 09:35 am IST
in Kerala

കോഴിക്കോട്: എസ്എന്‍ഡിപി യോഗ നേതൃത്വത്തെ മുന്‍നിര്‍ത്തി ഇന്ന്  വനിതാ മതില്‍ കെട്ടാനൊരുങ്ങുന്ന സിപിഎം ശ്രീനാരായണ ഗുരുവിനെയടക്കം അപമാനിക്കുന്ന നിലപാടിലുറച്ചു നില്‍ക്കുന്നുവെന്ന് തെളിവുമായി പാര്‍ട്ടി രേഖ. ജാതിസംഘടനകളും പാര്‍ട്ടിയും എന്ന സിപിഎം രേഖയിലാണ് എസ്എന്‍ഡിപി നേതൃത്വം ജാതിപ്രമാണിമാരുടെ കൈകളിലാണെന്ന് വിശദീകരിക്കുന്നത്.  

സാമുദായികാടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്‌ട്രീയമായി വില പേശാനാണ് ജാതിപ്രമാണിമാര്‍ ആഹ്വാനം ചെയ്യുന്നതെന്ന് രേഖ കുറ്റപ്പെടുത്തുന്നു. ”എസ്എന്‍ഡിപി യോഗ നേതൃത്വം ഈ നിലപാട് പരസ്യമായി എടുക്കുന്നു… സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ എസ്എന്‍ഡിപി നേതൃത്വം ദിവാന്‍ ഭരണത്തോട് സന്ധി ചെയ്തു. പുന്നപ്ര വയലാര്‍ സമരകാലമായപ്പോഴേക്കും ദിവാന്റെ ഒറ്റുകാരായി പോലും ചിലര്‍ അധഃപതിച്ചു. സാമുദായിക പിന്തിരിപ്പന്‍ പ്രവണതകള്‍ ശ്രീനാരായണഗുരുവിന്റെ കാലത്തു തന്നെ സംഘടനയില്‍ പ്രബലമായി വന്നിരുന്നു…” പാര്‍ട്ടി രേഖ തുടരുന്നു.

 ഒരു കാലത്ത് അംഗീകാരമുള്ള പൊതു സാമൂഹ്യപ്രവര്‍ത്തകരായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഈ സംഘടന മുഖ്യമായും അബ്കാരിയില്‍ നിന്നും സ്വത്തു സമ്പാദിച്ച പുത്തന്‍കൂറ്റ് പണക്കാരുടെ കൈയില്‍ ഒതുങ്ങിയിരിക്കുകയാണ്. സംഘടനയെ കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക് തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യത്തിനായി ഈഴവ ജനതയെ വഞ്ചിക്കുകയാണ്. ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ് എസ്എന്‍ഡിപി യൂണിയനുള്ളത്. സ്ത്രീകളുടെ സ്വയം സഹായസംഘങ്ങളെയും ഇതിനുവേണ്ടി വിനിയോഗിക്കുകയാണ്. രേഖയില്‍ തുടരുന്നു. 

മലബാറില്‍ ‘ജാതീയ പ്രസ്ഥാനങ്ങള്‍’ വ്യാപിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നാണ് സിപിഎം മുന്നറിയിപ്പ്. തിരു-കൊച്ചി പ്രദേശങ്ങളില്‍ എസ്എന്‍ഡിപി യൂണിയന്റെ വഴിപിഴച്ച പോക്കിനെ തുറന്നുകാട്ടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും  കേരളത്തില്‍ ജാതിഭ്രാന്തിളക്കിവിടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനകളെ ചെറുക്കണമെന്നും പാര്‍ട്ടി രേഖ ആവശ്യപ്പെടുന്നു. മതഭ്രാന്തിനെതിരെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും ജാതിസംഘടനകളുടെ ഇടപെടലുകളെ ചെറുക്കാന്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങളില്ലെന്നും സിപിഎം രേഖയില്‍ പറയുന്നു. 

എസ്എന്‍ഡിപി യോഗത്തിനെതിരെ പൊതുവേയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിപരമായും ലക്ഷ്യമിട്ടാണ് പാര്‍ട്ടി രേഖ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒരു ഭാഗത്ത് ഗുരുതരമായ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരികയും മറുഭാഗത്ത് സിപിഎം ആവിഷ്‌കരിച്ച വനിതാ മതിലില്‍ അണിനിരക്കേണ്ടിവന്നതും എസ്എന്‍ഡിപിയില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.