Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുമുന്നണി വിപുലീകരണത്തിലും ജാതിവിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 07:40 am IST
inKerala

ശാസ്താംകോട്ട: നവോത്ഥാന മൂല്യങ്ങളുടെ പേരു പറഞ്ഞ് ശബരിമലയ്‌ക്കെതിരെ വനിതാ മതില്‍ പണിയാനൊരുങ്ങുന്നവരെ കാത്തിരിക്കുന്നത് മുന്നണിവിപുലീകരണത്തിലെ ജാതിവിവേചന ആരോപണങ്ങള്‍. ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന കോവൂര്‍ കുഞ്ഞുമോന് ഇടതുമുന്നണിയില്‍ ഇടം കിട്ടാത്തതിന് പിന്നില്‍ സിപിഎമ്മിലെ ചിലരുടെ കടുത്ത ജാതിവെറിയാണെന്നാണ്  ആരോപണം.

അത്തരം  ആരോപണം താന്‍ ഇപ്പോള്‍ ഉന്നയിച്ചാല്‍ അത് ഇന്ന് നടക്കുന്ന വനിതാ മതിലിനെ ബാധിക്കും എന്നാണ് ഇത് സംബന്ധിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. വനിതാ മതിലിനെ ബാധിക്കാതിരിക്കാന്‍ തല്‍ക്കാലം കുഞ്ഞുമോന്‍ എല്‍ഡിഎഫിലെ ജാതിവിവേചനത്തെ കുറിച്ച് പറയുന്നില്ലെങ്കിലും സിപിഎമ്മിലുള്‍പ്പെടെയുള്ള സാധാരണപ്രവര്‍ത്തകരില്‍ അമര്‍ഷം ശക്തമാണ്. മതപ്രീണനവും പിള്ളയ്‌ക്ക് എന്‍എസ്എസില്‍ സ്വാധീനമുണ്ടെന്ന തെറ്റിദ്ധാരണയും മൂലമാണ് കോവൂരിനെ തഴഞ്ഞതെന്നാണ് ആരോപണം. എന്‍എസ്എസ് അടക്കമുള്ള സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി കടുത്ത ജാതീയത വളര്‍ത്താനാണ് സിപിഎം നീക്കം.

നവോത്ഥാനകാലത്ത് കുഴിച്ചുമൂടിയ ജാതിവെറിയെ തിരികെക്കൊണ്ടുവന്ന് പ്രീണിപ്പിക്കാനും വോട്ട് തട്ടാനുമുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. വനിതാ മതില്‍ വിജയിപ്പിക്കാന്‍ കുന്നത്തൂര്‍ താലൂക്കിന്റെ സംഘാടകസമിതി കണ്‍വീനറാകാന്‍ കുഞ്ഞുമോന്‍ വേണം. എന്നാല്‍, മുന്നണിയില്‍ പാടില്ല എന്ന നിലപാട് വേദനാജനകമാണ്. ഇക്കാര്യത്തില്‍ നാലിന് ചേരുന്ന പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ജന്മഭൂമിയോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.