Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലില്‍ സമ്പൂര്‍ണ ആധിപത്യം സിപിഎമ്മിന് ; അധ്വാനിച്ച സമുദായ സംഘടനകളെ ഒതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 05:00 am IST
in Kerala

ആലപ്പുഴ: ഇന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലിനായി പണിയെടുത്ത സമുദായ സംഘടനകളെ കാഴ്ചക്കാരാക്കി സമ്പൂര്‍ണ നിയന്ത്രണം സിപിഎം പിടിച്ചെടുത്തു.  സ്വന്തം സമുദായാംഗങ്ങളുടെ പോലും എതിര്‍പ്പുകളെ മറികടന്ന് മതിലിനായി പ്രവര്‍ത്തിച്ച സമുദായ നേതാക്കള്‍ ഇതോടെ വെട്ടിലായി.  

 ഇടതുമുന്നണിയിലും മതിലുമായി ബന്ധപ്പെട്ട് അസംതൃപ്തി വ്യാപകമാണ്. ഘടകകക്ഷിയായ സിപിഐക്ക് പോലും മതില്‍ സംഘാടനത്തില്‍ കാര്യമായ പങ്കാളിത്തം അനുവദിക്കാന്‍ സിപിഎം തയാറായിട്ടില്ല. 

 മതിലിന്റെ സംഘാടകരായ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ  ഭാരവാഹികളായി സമുദായ സംഘടനാ നേതാക്കളെ നിയോഗിച്ചെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് സിപിഎമ്മാണ്. അതാത് ജില്ലകളില്‍ ദേശീയ പാതകളില്‍ ഏതൊക്കെ ഭാഗത്ത്, എവിടെ നിന്നുള്ളവര്‍  അണിനിരക്കണമെന്നും എത്രദൂരത്തില്‍ നില്‍ക്കണമെന്നും ഉള്‍പ്പെടെയുള്ള മതിലിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിന്റെ ജില്ലാ ഓഫീസുകളിലാണ് തീരുമാനിച്ചത്. സിപിഎം ഓഫീസുകളില്‍ നിന്ന് ഇതുസംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ ഒപ്പിട്ട് പിആര്‍ഡി മുഖേന മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. 

 മതിലിന്റെ പ്രചാരണത്തിനും, ആളെക്കൂട്ടാനും സര്‍ക്കാരിന്റെയും സമുദായ സംഘടനകളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കുകയും തീരുമാനങ്ങളെല്ലാം സിപിഎം എടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സമുദായ സംഘടനാ നേതാക്കളും അസംതൃപ്തരാണ്. സിപിഎമ്മിന്റെ വെള്ളംകോരികളും, വിറക് വെട്ടികളുമായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണെന്നാണ് വിവിധ സമുദായ സംഘടനകളുടെ താലൂക്ക് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. 

 തങ്ങളുടെ പ്രമുഖ നേതാക്കള്‍ എവിടെയൊക്കെ പങ്കാളികളാകണമെന്നും, സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം പോലും സിപിഎം കൈയടക്കിയെന്നും സമുദായ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തുന്നു.

 ചെറിയ സമുദായ സംഘടനകളും അസംതൃപ്തരാണ്. സര്‍ക്കാരും, ജില്ലാഭരണകൂടങ്ങളും വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. സിപിഎം നേതാക്കളും, ഉദ്യോഗസ്ഥരും തീരുമാനങ്ങള്‍ പറയും, തങ്ങളെ വെറും കേള്‍വിക്കാരായി മാറ്റിയെന്നും, അവര്‍ പറയുന്നു. മതിലിലൂടെ സമുദായ നേതാക്കളെ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാനും, ഹൈന്ദവ സമുദായസംഘടനകളില്‍ വിള്ളല്‍ വീഴ്‌ത്താനും സാധിച്ചു എന്നതാണ് സിപിഎമ്മിന്റെ നേട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.