Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊറാബുദ്ദീന്‍ ഷെയ്ഖ് കേസ്: രാഹുലിനെ വിമര്‍ശിച്ച് ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2018, 05:27 pm IST
in India

ന്യൂദല്‍ഹി: അമിത് ഷാ അടക്കമുള്ള നേതാക്കളെ കുടുക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കെട്ടിച്ചമച്ച സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്.

കേസില്‍ പ്രതികളായി അവശേഷിച്ചിരുന്ന 22 പോലീസ് ഉദ്യോഗസ്ഥരേയും കോടതി വെറുതേ വിട്ട സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.ആരും അവരെ കൊന്നതല്ല, അവര്‍ തനിയെ മരിച്ചതാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പഴയ ട്വിറ്റര്‍ പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് ജെയ്റ്റലി വിമര്‍ശനം ഉന്നയിച്ചത്. 

ഇരുപത്തിരണ്ടു പേരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയെക്കാള്‍ പ്രധാനം ജഡ്ജിയുടെ നിരീക്ഷണങ്ങളാണെന്ന്, ആരാണ് സൊറാബുദ്ദീന്‍ കേസിനെ കൊന്നത്? എന്ന തലക്കെട്ടില്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. തുടക്കം മുതല്‍ സിബിഐ കേസ് ശരിയായ ദിശയിലല്ല അന്വേഷിച്ചതെന്നാണ് ജഡ്ജി പറഞ്ഞത്. സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ ചില രാഷ്‌ട്രീയ നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താനാണ് സിബിഐ ശ്രമിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചെന്ന് ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ ചിലര്‍ വാതോരാതെ സംസാരിക്കുന്നു. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ സിബിഐയെ എന്തു ചെയ്തു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നത് നന്നായിരിക്കും, ജെയ്റ്റ്‌ലി പറഞ്ഞു.സൊറാബുദ്ദീന്‍, തുളസി പ്രജാപതി, ഇസ്രത്ത് ജഹാന്‍, രജീന്ദര്‍ റാത്തോഡ്, ഹരേണ്‍ പാണ്ഡ്യ കേസുകളില്‍ സിബിഐ രാഷ്‌ട്രീയ പ്രേരിതമായാണ് അന്വേഷണം നടത്തുന്നതെന്ന് 2013ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് താന്‍ കത്തയച്ചിരുന്നത് ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.

ആ കത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു എന്ന് പിന്നീടുള്ള അഞ്ചു വര്‍ഷങ്ങളില്‍ തെളിഞ്ഞു. അന്വേഷണ ഏജന്‍സികളെ കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നതിന് ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ മികച്ച തെളിവുകളാണ്, ജെയ്റ്റ്‌ലി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

Kerala

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

India

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.